ക്രിസ്മസ് മുതൽ ന്യൂ ഇയർ വരെ നീണ്ടു നിൽക്കുന്ന ആഘോഷം എവിടെ അടിച്ചുപൊളിക്കും എന്ന ആശയക്കുഴപ്പത്തിലാണ് സഞ്ചാരികൾ. തണുപ്പുതേടി മൂന്നാർ, കൊളുക്കുമല, വാഗമൺ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സഞ്ചാരികളും പോകുന്നത്. ഇക്കഴിഞ്ഞ അഞ്ചുദിവസത്തിൽ മാത്രം കൊളുക്കുമല സന്ദർശിച്ചത് 11,214 സഞ്ചാരികളാണ്. സഞ്ചാരികളുടെ എണ്ണം

ക്രിസ്മസ് മുതൽ ന്യൂ ഇയർ വരെ നീണ്ടു നിൽക്കുന്ന ആഘോഷം എവിടെ അടിച്ചുപൊളിക്കും എന്ന ആശയക്കുഴപ്പത്തിലാണ് സഞ്ചാരികൾ. തണുപ്പുതേടി മൂന്നാർ, കൊളുക്കുമല, വാഗമൺ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സഞ്ചാരികളും പോകുന്നത്.

ADVERTISEMENT

ഇക്കഴിഞ്ഞ അഞ്ചുദിവസത്തിൽ മാത്രം കൊളുക്കുമല സന്ദർശിച്ചത് 11,214 സഞ്ചാരികളാണ്. സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ ഹിൽ േസ്റ്റഷനുകളിലെ ഹോട്ടലുകളിലും ഹോംേസ്റ്റകളിലും മുറികൾ ലഭിക്കാത്ത അവസ്ഥയാണ്. പുതുവത്സരദിനത്തിലാണ് കൊളുക്കുമലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്താറുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 8000 അടി ഉയരത്തിലുള്ള കൊളുക്കുമലയിലെ സൂര്യോദയം അവർണനീയമായ കാഴ്ചയാണ്. ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടങ്ങളും 80 വർഷം പഴക്കമുള്ള തേയില ഫാക്ടറിയും ഇവിടത്തെ മറ്റു ആകർഷണങ്ങളാണ്.

ADVERTISEMENT

മൂന്നാറിൽ നിന്ന് 35 കിലോമീറ്റർ ദൂരമുണ്ട് കൊളുക്കുമലയിലേക്ക്. സൂര്യനെല്ലി മുതൽ കൊളുക്കുമല വരെ നീളുന്ന 12 കിലോമീറ്റർ ദുർഘടപാത കടക്കാൻ ജീപ്പിനെ ആശ്രയിക്കേണ്ടി വരും. ചിന്നക്കനാലിൽ നിന്നും ഇവിടേക്ക് ജീപ്പ് സർവീസുണ്ട്. 3100 രൂപയാണ് കൊളുക്കുമല ട്രെക്കിങ് നിരക്ക്. പുലർച്ചെ നാലു മുതലാണ് ട്രെക്കിങ് ആരംഭിക്കുന്നത്.

ADVERTISEMENT
ADVERTISEMENT