Friday 14 May 2021 02:40 PM IST : By സ്വന്തം ലേഖകൻ

‘മകൾ കടന്നുവന്നത് എക്കാലത്തെയും മികച്ച റോളർ കോസ്റ്റർ സവാരി’; പോസ്റ്റ് പാർട്ടം ഡിപ്രഷൻ, ലേബർ റൂ അനുഭവങ്ങൾ വിവരിച്ച് ശില്പ ബാല (വിഡിയോ)

sreebalaa445tf

പോസ്റ്റ് പാർട്ടം ഡിപ്രഷനെ കുറിച്ച് വിവരിക്കുകയാണ് നടി ശില്പ ബാല. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. "എന്റെ ഗർഭകാല അനുഭവങ്ങൾ പങ്കിടുന്ന വിഡിയോയാണിത്. ഞങ്ങളുടെ മകൾ ജീവിതത്തിലേക്ക് കടന്നുവന്നത് എക്കാലത്തെയും മികച്ച റോളർ കോസ്റ്റർ സവാരിയാണ്. പ്രസവം, പ്രസവാനന്തര വിഷാദം, ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പിന്തുണയോടെ ഈ ഘട്ടത്തിലൂടെ കടന്നുപോയത് എന്നിവയെല്ലാം വിഡിയോയിലൂടെ പങ്കുവയ്ക്കുന്നു."- ശില്പ ബാല പറയുന്നു. വിഡിയോ കാണാം... 

Tags:
  • Mummy and Me
  • Parenting Tips