Thursday 20 April 2023 12:32 PM IST : By സ്വന്തം ലേഖകൻ

‘കണക്കിനെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുന്നു, ഓർമശക്തി കൂട്ടുന്നു’; എസ്ഐപി അബാക്കസ്, കുട്ടികൾക്കായി ഒരു സ്‌കിൽ ഡെവലപ്മെന്റ് പ്രോഗ്രാം

sip-abacus45

SIP അബാക്കസ് പ്രോഗ്രാം കുട്ടികളുടെ സമഗ്രവികസനത്തെ സ്വാധീനിക്കുന്ന ഒരു സ്‌കിൽ ഡെവലപ്മെന്റ് പ്രോഗ്രാമാണ്. 6-നും 12-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സൃഷ്ടിച്ച ഈ പ്രോഗ്രാം കുട്ടികളുടെ മെമ്മറി, അരിത്മെറ്റിക് എബിലിറ്റി, കോൺസെൻട്രേഷൻ, സമഗ്രമായ പഠനശേഷി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഈ കഴിവുകൾ കുട്ടികളെ മികച്ച പഠിതാക്കളാക്കാൻ സഹായിക്കുന്നു, അങ്ങനെ അവരുടെ അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുകയും അവരെ ആത്മവിശ്വാസമുള്ള വിദ്യാർത്ഥികളാക്കുകയും ചെയ്യുന്നു.

SIP അബാക്കസ് എങ്ങനെയാണ് കുട്ടികളെ സഹായിക്കുന്നത്?

വളർന്നുവരുന്ന വർഷങ്ങളിൽ കുട്ടികളുടെ മനസ്സിനെ വികസിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രത്യേക പരിശീലന പരിപാടിയാണ് SIP അബാക്കസ് പ്രോഗ്രാം. കുട്ടികളിൽ അത്യാവശ്യമായ പഠിക്കാനുള്ള കഴിവ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി അത് താഴെപ്പറയുന്ന മൂന്ന് ടൂൾസ് ഉപയോഗിക്കുന്നു: 

അബാക്കസ് ട്രെയിനിംഗ്: കുട്ടികളിൽ കണക്ക് ചെയ്യുന്ന സ്പീഡ്, അരിത്മെറ്റിക് എബിലിറ്റി എന്നിവ മെച്ചപ്പെടുത്തുന്നു 

ബ്രെയിൻ ജിം: ബ്രേനിനെ ഉണര്‍വ്‌ ഉണ്ടാക്കാനും, ഊർജ്ജസ്വലമാക്കാനും, റിലാക്സ് ചെയ്യാനും സഹായിക്കുന്നു.

സ്പീഡ് റൈറ്റിംഗ്: വേഗത്തിലും വൃത്തിയിലും എഴുതാൻ പ്രാപ്തരാക്കുന്നു

SIP അബാക്കസിന്റെ പ്രയോജനങ്ങൾ:

ഉയർന്ന അളവിലുള്ള കോൺസെൻട്രേഷൻ വികസിപ്പിക്കുന്നു

ശ്രവണശേഷി മെച്ചപ്പെടുത്തുന്നു

കണക്കിനെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുന്നു

വിഷ്വൽ മെമ്മറി മെച്ചപ്പെടുത്തുന്നു

പഠിക്കാനും ഓർമ്മയിൽ വയ്ക്കാനുമുള്ള മനസ്സിന്റെ കഴിവ് വര്‍ധിപ്പിക്കുന്നു

SIP അബാക്കസ് ബ്രാൻഡിന്റെ പ്രത്യേകത എന്താണ്? 

Vanitha - web banners

SIP അബാക്കസ് പ്രോഗ്രാം പൂർത്തിയാക്കിക്കഴിഞ്ഞാൽ, അരിത്മെറ്റിക് എബിലിറ്റിയിൽ കുട്ടിയെ 5 മടങ്ങ് മികച്ചതാക്കുമെന്ന് SIP അബാക്കസ് ഉറപ്പ് നൽകുന്നു. അതുല്യമായ വാഗ്ദാനത്തിന്റെ വിശ്വാസ്യത ഉറപ്പിക്കുന്നതിന് മണി ബാക്ക് ഗ്യാരണ്ടിയുടെ പിന്തുണയും ഇതിനുണ്ട്. 

SIP അബാക്കസ് ഗണിത ശേഷിയിൽ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു. നിബന്ധനകളും ഉപാധികളും ബാധകം.

സ്ത്രീകൾക്ക് മികച്ച ബിസിനസ്സ് അവസരം!

775 ലധികം സ്ത്രീകൾക്ക് ആദ്യമായി ബിസിനസ്സ് ഉടമകളാകാനും സാമ്പത്തികമായി സ്വതന്ത്രരാകാനും ഈ പ്രോഗ്രാം സഹായിച്ചു. മുൻകാല ബിസിനസ്സ് അനുഭവങ്ങളൊന്നുമില്ലാതെ, ഈ വിജയകരമായ വനിതാ സംരംഭകർ വ്യക്തിഗതമായി കുട്ടികളെ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുക മാത്രമല്ല, സമൂഹത്തിന് വിലപ്പെട്ട സംഭാവന നൽകുകയും ചെയ്യുന്നു.

ഞങ്ങളുടെ  SIP Abacus ഫ്രാഞ്ചൈസി സംസാരിക്കുന്നു 

“കുട്ടികൾക്ക് പ്രയോജനപ്പെടുന്ന എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. SIP Abacus മികച്ച സ്‌കിൽ ഡെവലപ്മെന്റ് പ്രോഗ്രാമാണ്. കഴിഞ്ഞ 18 വർഷത്തിനിടയിൽ, രണ്ട് വിജയകരമായ സെന്ററുകൾ നടത്തുന്നതിന് കമ്പനി എനിക്ക് വലിയ പിന്തുണ നൽകി. നൂറുകണക്കിന് കുട്ടികളെ ഈ പരിപാടിയിലൂടെ സഹായിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തോഷവതിയാണ്.”

പ്രൊഫസർ ലിസ്സി ആന്റണി ഈപ്പൻ, SIP അബാക്കസ്  ഫ്രാഞ്ചൈസി - തിരുവനന്തപുരം

(മുൻ കോളേജ് പ്രൊഫസർ)

കുട്ടികളെ അവരുടെ കഴിവുകൾ തിരിച്ചറിയാൻ സഹായിക്കുന്നതിനുള്ള ഉദാത്തമായ ഒരു സേവനം നൽകുന്നതിനിടയിൽ ഞാൻ സാമ്പത്തിക സ്വാതന്ത്ര്യം നേടിയിട്ടുണ്ട്. ജോലിയും കുടുംബവും കൃത്യമായി സന്തുലിതമാക്കാനും എനിക്ക് കഴിയുന്നുണ്ട്. 

സംഗീത ലക്ഷ്മൺ, SIP അബാക്കസ്  ഫ്രാഞ്ചൈസി - ആലപ്പുഴ

(മുമ്പ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ മാനേജരായിരുന്നു)

അബാക്കസ് പരിശീലനം, ബിസിനസ് മാനേജ്‌മെന്റ്, അധ്യാപക പരിശീലനം, മെറ്റീരിയലുകളുടെ വിതരണം എന്നിവ ഉൾപ്പെടെ ഫ്രാഞ്ചൈസികൾക്ക് സമഗ്രമായ പിന്തുണ SIP Abacus നൽകുന്നു. ഞാൻ 200-ലധികം കുട്ടികളെ കൈകാര്യം ചെയ്യുന്നു, ഈ കുട്ടികളുടെ വിജയത്തിന് സാക്ഷ്യം വഹിക്കുന്നത് ഒരു വലിയ പ്രചോദനമാണ്.

റസീല മുജീബ്, SIP അബാക്കസ്  ഫ്രാഞ്ചൈസി – പെരുമ്പാവൂർ

(മുൻ കോളേജ് പ്രൊഫസർ)

ഫ്രാഞ്ചൈസി അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: വടക്കൻ കേരളം - 9048129413, മധ്യകേരളം - 7907200325, തെക്കൻ കേരളം - 9447358855

വിവരങ്ങൾക്കും പ്രവേശനത്തിനും, www.sipabacus.com സന്ദർശിക്കുക.

Vanitha - web banners
Tags:
  • Mummy and Me