പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ചു; കാമുകനായ യുവാവ് അറസ്റ്റിൽ
പീഡനത്തിനിരയായ പട്ടിക വിഭാഗത്തിൽപ്പെട്ട പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ചു. കാമുകനായ അഞ്ചാലുംമൂട് കുഴിയം സ്വദേശി പിടിയിൽ. എട്ടാം മാസത്തിൽ പ്രസവിച്ച വിദ്യാർഥിനി കുഞ്ഞിനൊപ്പം ഇയാളുടെ വീട്ടിൽത്തന്നെയായിരുന്നു താമസം. പെരിനാട് പിഎച്ച്സി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 21 വയസ്സുകാരനെ പോക്സോ

പീഡനത്തിനിരയായ പട്ടിക വിഭാഗത്തിൽപ്പെട്ട പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ചു. കാമുകനായ അഞ്ചാലുംമൂട് കുഴിയം സ്വദേശി പിടിയിൽ. എട്ടാം മാസത്തിൽ പ്രസവിച്ച വിദ്യാർഥിനി കുഞ്ഞിനൊപ്പം ഇയാളുടെ വീട്ടിൽത്തന്നെയായിരുന്നു താമസം.
പെരിനാട് പിഎച്ച്സി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 21 വയസ്സുകാരനെ പോക്സോ പ്രകാരം അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചാലുംമൂട് എസ്എച്ച്ഒ ധർമജിത്ത്, എസ്ഐമാരായ ജയശങ്കർ, പ്രദീപ്, റഹിം എഎസ്ഐ രാജേഷ് എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിച്ചത്.