‘മകൾ വരും കവിളിൽ അന്ത്യ ചുംബനം തരുമെന്ന് പ്രതീക്ഷിച്ച് നിങ്ങൾ തണുത്തുറഞ്ഞു കിടന്നപ്പോൾ...’: ഹൃദയം തൊടും വിഡിയോ
സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവച്ച് ആത്മഹത്യ ചെയ്ത പ്രവാസി ബൈജു രാജുവിന് അന്ത്യചുംബനം നൽകാൻ മകള്‍ എത്തി. ബൈജു രാജുവിന്റെ മരണാന്തര ചടങ്ങുകളിൽ പങ്കെടുത്ത നടനും സംവിധായകനുമായ എം.ബി. പദ്മകുമാറാണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ വിഡിയോയിൽ പകർത്തിയതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും. അവസാനമായി ബൈജുവിന്

സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവച്ച് ആത്മഹത്യ ചെയ്ത പ്രവാസി ബൈജു രാജുവിന് അന്ത്യചുംബനം നൽകാൻ മകള്‍ എത്തി. ബൈജു രാജുവിന്റെ മരണാന്തര ചടങ്ങുകളിൽ പങ്കെടുത്ത നടനും സംവിധായകനുമായ എം.ബി. പദ്മകുമാറാണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ വിഡിയോയിൽ പകർത്തിയതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും.
അവസാനമായി ബൈജുവിന് അന്ത്യചുംബനം നൽകാൻ മകളെ എത്തിക്കണമെന്ന ആഗ്രഹം ബൈജുവിന്റെ പിതാവ് പ്രകടിപ്പിച്ചിരുന്നെങ്കിലും ബൈജുവിന്റെ ഭാര്യാ കുടുംബം മകളെ എത്തിക്കില്ല എന്ന വാശിയിലായിരുന്നുവെന്നും പുരുഷന്മാരുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന മെൻസ് റൈറ്റ്സ് ഫൗണ്ടേഷനാണ് മകളെ മരണാനന്തര ചടങ്ങുകളിൽ പങ്കുകൊള്ളിക്കാൻ എത്തിക്കാൻ വേണ്ട നടപടികൾ ചെയ്തതെന്നും പദ്മകുമാർ വിഡിയോയിൽ പറയുന്നു.