മികവിന്റെ നിറവില്‍ യാന വുമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്റർ
സ്വപ്നസാഫല്യത്തിന്‍്റെ നിറവില്‍ വാര്‍ഷികം ആഘോഷിക്കുന്ന തിരുവനന്തപുരം കൊച്ചുള്ളൂരി ലുള്ള യാന വുമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്‍്ററിന് അനുഭവകഥകള്‍ ഏറെയാണ്. 'സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞ്' എന്ന സ്വപ്നവുമായി ചികിത്സക്കെത്തുന്ന അനവധി ദമ്പതികള്‍ക്ക് ആശ്വാസമായ ഈ സെന്‍്ററില്‍ ആധുനിക
സ്വപ്നസാഫല്യത്തിന്‍്റെ നിറവില്‍ വാര്‍ഷികം ആഘോഷിക്കുന്ന തിരുവനന്തപുരം കൊച്ചുള്ളൂരി ലുള്ള യാന വുമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്‍്ററിന് അനുഭവകഥകള്‍ ഏറെയാണ്. 'സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞ്' എന്ന സ്വപ്നവുമായി ചികിത്സക്കെത്തുന്ന അനവധി ദമ്പതികള്‍ക്ക് ആശ്വാസമായ ഈ സെന്‍്ററില്‍ ആധുനിക
സ്വപ്നസാഫല്യത്തിന്‍്റെ നിറവില്‍ വാര്‍ഷികം ആഘോഷിക്കുന്ന തിരുവനന്തപുരം കൊച്ചുള്ളൂരി ലുള്ള യാന വുമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്‍്ററിന് അനുഭവകഥകള്‍ ഏറെയാണ്. 'സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞ്' എന്ന സ്വപ്നവുമായി ചികിത്സക്കെത്തുന്ന അനവധി ദമ്പതികള്‍ക്ക് ആശ്വാസമായ ഈ സെന്‍്ററില്‍ ആധുനിക
സ്വപ്നസാഫല്യത്തിന്‍്റെ നിറവില്‍ വാര്‍ഷികം ആഘോഷിക്കുന്ന തിരുവനന്തപുരം കൊച്ചുള്ളൂരി ലുള്ള യാന വുമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്‍്ററിന് അനുഭവകഥകള്‍ ഏറെയാണ്. 'സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞ്' എന്ന സ്വപ്നവുമായി ചികിത്സക്കെത്തുന്ന അനവധി ദമ്പതികള്‍ക്ക് ആശ്വാസമായ ഈ സെന്‍്ററില്‍ ആധുനിക വന്ധ്യതാ ചികിത്സകളെല്ലാം താരതമ്യേന മിതമായ നിരക്കിലാണ് ലഭ്യമാക്കുന്നത്. അതിനു പുറമേ പ്രതിമാസം മൂന്നൂറിലേറെ പേര്‍ക്ക് സൗജന്യമായി കണ്‍സള്‍ട്ടേഷന്‍ നല്‍കിക്കൊണ്ട് പിന്നിട്ട ഒരു വര്‍ഷത്തിനുള്ളിൽ ആയിരക്കണക്കിന് ആളുകളെ അനുയോജ്യമായ ചികിത്സയിലേക്കു നയിക്കാനും യാന വുമന്‍സ് ഹോസ്പിറ്റൽ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്‍്ററിനു സാധിച്ചു. ചികിത്സിക്കാന്‍ പണമില്ലാത്തതിന്‍്റെ പേരില്‍ ഒരാള്‍ക്കു പോലും മികച്ച വന്ധ്യതാ ചികിത്സ ലഭിക്കാതെ പോകരുത് എന്ന ലക്ഷ്യത്തോടെ, വാര്‍ഷിക ആഘോഷത്തിന്‍്റെ ഭാഗമായി സൗജന്യമായി ഐവിഎഫ് ചികിത്സ ലഭ്യമാക്കുകയാണ് യാന വുമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്‍്റർ.
താരതമ്യേന മിതമായ ചികിത്സാ നിരക്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന യാന വുമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്‍്ററിന്‍്റെ നെടുംതൂണ്‍ ഡോ. വിവേക് പോള്‍ വിതയത്തില്‍ ആണ്. ഇന്ത്യയിലെ തന്നെ മികച്ച വന്ധ്യതാ ചികിത്സകരില്‍ ഒരാളാണ് അദ്ദേഹം. റിപ്രൊഡക്ടിവ് മെഡിസിന്‍, ഐവിഎഫ്, ലാപറോസ്കോപ്പി എന്നിവയിൽ സ്പെഷലൈസേഷനുണ്ട്. ഹിസ്റ്ററോസ്കോപ്പി സര്‍ജറികൾ, തുടര്‍ച്ചയായ ഐവിഎഫ് പരാജയം, പുരുഷ വന്ധ്യത ചികിത്സ, എന്‍ഡോമെട്രിയോസിസ് ചികിത്സ എന്നീ മേഖലകളില്‍ അദ്ദേഹത്തിന് സവിശേഷ വൈദഗ്ധ്യമുണ്ട്. ചികിത്സയ്ക്ക് എത്തുന്ന രോഗികളുടെ വന്ധ്യതാപ്രശ്നങ്ങള്‍ എത്ര സങ്കീര്‍ണമാണെങ്കിലും, ഒരു രോഗിയെ പോലും മടക്കിയക്കാത്ത യാന വുമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്‍്ററിലെ വന്ധ്യതാ ചികിത്സയിലെ വിജയശതമാനം 70 -80% വരെയാണ്. എല്ലാ വിധ സ്ത്രീരോഗങ്ങള്‍ക്കും വന്ധ്യതാപ്രശ്നങ്ങള്‍ക്കും ഇവിടെ ആധുനിക രീതിയിലുള്ള അതിവിദഗ്ധമായ ചികിത്സ ലഭ്യമാണ്.
വന്ധ്യതാ ചികിത്സാരംഗത്ത് വിപുലമായ അനുഭവസമ്പത്തുള്ള ഇന്‍ഫേര്‍ട്ടിലിറ്റി സ്പെഷലിസ്റ്റുകളും എംബ്രിയോളജിസ്റ്റുകളും ലാബ് പ്രഫഷനലുകളും അടങ്ങുന്നതാണ് യാനാ ഐവിഎഫിന്‍്റെ ടീം. ഈ രംഗത്തെ ഏറ്റവും ആധുനികമായ ചികിത്സാരീതികളില്‍ പരിശീലനവും ലഭിച്ചിട്ടുള്ളവരാണ് ഇവർ. വന്ധ്യത പ്രശ്നങ്ങളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്തുന്നതിനുള്ള ഏറ്റവും ആധുനികമായ രോഗനിര്‍ണയ സംവിധാനങ്ങളും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും യാന ഐവിഎഫ് സെന്‍്ററുകളിലുണ്ട്. തിരുവനന്തപുരത്തെ യാന വുമന്‍സ് ഹോസ്പിറ്റൽ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്‍്ററില്‍ ലഭ്യമാകുന്ന വന്ധ്യത ചികിത്സകൾ IVF, IUI, IMSI, ICSI., PESA, TESA കൂടാതെ ഓവുലേഷൻ ഇന്‍ഡക്ഷൻ, ഹോര്‍മോണല്‍ ഇവാലുവേഷൻ, സെമന്‍ അനാലിസിസ്, സ്പേം വയബിലിറ്റി ടെസ്റ്റിംഗ്, ഹോസ് ടെസ്റ്റ്, സ്പേം ഫംഗ്ഷന്‍ ടെസ്റ്റ്, ഓവം പിക് അപ്, എംബ്രിയോ ട്രാന്‍സ്ഫർ, സ്പേം/ഓസൈറ്റ്സ് എംബ്രിയോ സൈ റോപ്രിസര്‍വേഷൻ, ഫ്രോസണ്‍ എംബ്രിയോ ട്രാന്‍സ്ഫർ, ഡോപ്ലാര്‍ അള്‍ട്രാസൗണ്ട് ഫോര്‍ വെരിക്കോസിൽ, മൈക്രോസര്‍ജിക്കല്‍ വെരിക്കോസെക്ടമി, സ്പേം ഫ്രീസിംഗ്, പി.ജി.എസ്, പുരുഷ ലൈംഗിക പ്രശ്നങ്ങള്‍ക്കുള്ള ചികിത്സകള്‍ തുടങ്ങിയ ചികിത്സകളും കൗണ്‍സലിംഗ് സേവനങ്ങളും യാന ഐവിഎഫ് സെന്‍്ററുകളില്‍ ദമ്പതികള്‍ക്ക് ലഭ്യമാണ്. തിരുവന്തപുരത്ത് സ്വകാര്യ മേഖലയില്‍ വന്ധ്യതാ ചികിത്സയ്ക്കും സ്ത്രീരോഗങ്ങള്‍ക്കും മാത്രമായുള്ള ആദ്യത്തെ ആശുപത്രി കൂടിയാണിത്. മികവുറ്റ പരിചരണത്തിനും ചികിത്സാവിജയത്തിനും അപ്പുറം മാനുഷിക മൂല്യങ്ങള്‍ ആധാരമാക്കിക്കൊണ്ടുള്ള ആതുര സേവനമാണ് ഈ സെന്‍റര്‍ നല്‍കിവരുന്നത്.
പൂര്‍ണമായി സജ്ജീകരിച്ച എംബ്രിയോളജി ലാബ്
IVF ട്രീട്മെന്‍റിലെ പ്രധാന ചികിത്സാരീതിയായ കൃത്രിമ ബീജ സങ്കലനം നടക്കുന്നത് എംബ്രിയോളജി ലാബിലാണ്. അതിനു അനുസൃതമായ ന്യൂതന സാങ്കേതിക വിദ്യകളാല്‍ സജ്ജമാക്കിയ എംബ്രിയോളജി ലാബ് ആണ് യാനയിൽ ഉള്ളത്. വളരെ മികച്ച രീതിയില്‍ വിജയ ശതമാനം ലഭിക്കുംവിധം ഉള്ള ഗുണനിലവാര നിയന്ത്രണ നടപടികളും, QC ടീമും എംബ്രിയോളജി ലാബില്‍ ഉണ്ട്.
അണ്ടാശയ ഉത്തേജനത്തിലൂടെ രൂപാന്തരപ്പെട്ട അണ്ഡങ്ങളെ ഓവം പിക്കപ്പ് എന്ന പ്രക്രിയയിലൂടെ പുറത്തേക്ക് എടുക്കുകയും, അവയെ എംബ്രിയോളജി ലാബിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇവിടെ വച്ച അണ്ഡങ്ങളെ വേര്‍തിരിച്ച് എടുക്കുകയും ടെമുലഷന്‍ അല്ലെങ്കില്‍ ഡിന്യൂഡേഷന്‍ എന്ന പ്രോസസ്സിനു വിധേയമാക്കുകയും ചെയ്യുന്നു, ഇത് മുട്ടകള്‍ക്ക് ചൂട് ഉള്ള ക്യുമുലസ് കോശങ്ങള്‍ നീക്കം ചെയ്യുന്ന പ്രക്രിയയാണ്. ശുദ്ധീകരിച്ച ബീജങ്ങളില്‍ നിന്നും മികച്ച (സങ്കലനശേഷി ഉള്ള) ബീജത്തെ തിരഞ്ഞെടുത്ത് ശുദ്ധീകരിച്ച അണ്ഡത്തിലേക്ക് കുത്തിവയ്ക്കുന്ന പ്രക്രിയയാണ്. ICSI പ്രായം കൂടിയ സ്ത്രീകളില്‍ അണ്ഡങ്ങളുടെ ഗുണനിലവാരം കുറവായതിനാല്‍ പിക്സോ ICSI എന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ ഫലമായി വിജയശതമാനം ഉയര്‍ത്താന്‍ സഹായകമാകുന്നു.
പുരുഷ വന്ധ്യതയുടെ കാരണമായ ബീജങ്ങളുടെ എണ്ണക്കുറവും ചലനശേഷിക്കുറവും നേരിടുന്ന ദമ്പതികള്‍ക്കും ചികിത്സാരീതി മെച്ചപ്പെടുത്താന്‍ PICSI എന്ന ട്രീറ്റ്മെന്റ് യാനയില്‍ ലഭ്യമാണ്. PICSI യില്‍ ഫിസിക്കലി ആക്ടിവേറ്റഡ് ആക്കിയ ബീജങ്ങളെയാണ് ഉപയോഗിക്കുന്നത്. മുന്‍പ് IVF ചെയ്ത പരാജയം സംഭവിച്ചവര്‍ക്കും ബീജങ്ങളുടെ ഉചഅ ഫ്രാഗ്മെന്‍റഷന് കൂടിയവര്‍ക്കും ZYMOTE എന്ന sperm സെലക്ഷന്‍ ടെക്നിക് ഉപയോഗപ്പെടുത്താവുന്നതാണ്.
ബീജസങ്കലനത്തിനു ശേഷം ഗുണമേന്മയുള്ള ഭ്രൂണം ലഭിക്കുന്നതിനായി ഗര്‍ഭാശയത്തിന്‍്റെ അതെ കണ്ടിഷന്‍സ് നല്‍കുന്ന ഇന്‍ക്യൂബേഷനിലേക്ക് മാറ്റുന്നു. ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള ഉയര്‍ന്ന കാര്യക്ഷമതയുള്ള Eppendord , Memmert എന്നീ ഇന്‍ക്യൂബേഷന്‍സ് ആണ് യാനയില്‍ ഉള്ളത്. ഇതിലൂടെ മികച്ച ഭ്രൂണങ്ങളെ സൃഷ്ടിക്കാന്‍ സഹായിക്കുന്നു. വിജയശതമാന സാധ്യത ഉയര്‍ത്തുന്ന ബ്ലാസ്റ്റോസിസ്റ് ഭ്രൂണങ്ങളെ ലഭിക്കുന്നതിനായായി ബെഞ്ച്ടോപ് ഇന്‍ക്യൂബേറ്റര്‍ ആയ K സിസ്റ്റവും കാര്യക്ഷമത വര്‍ധിപ്പിക്കുന്നു.
പുരുഷന്മാരില്‍ മതിയായ അളവില്‍ ബീജം ഉത്പാദിപ്പിക്കാന്‍ കഴിയാത്തപ്പോള്‍ സാധാരണയായി MICRO ടെസ എന്ന ചികിത്സാരീതിയാണ് ശുപാര്‍ശ ചെയ്യുന്നത്. ബീജങ്ങളുടെ DNA ഫ്രാഗ്മെന്‍റെഷന്‍ വളരെയധികം കൂടിയവര്‍ക്കും ഈ ചികിത്സാരീതി ഫലപ്രദം ആണ്.
അണ്ഡങ്ങളെയും ഭ്രൂണങ്ങളെയും ദീര്‍ഘകാലത്തേക് ശീതികരിച്ചു സൂക്ഷിക്കുന്ന രീതിയാണ് oxyte ഫ്രീസിങ് ഉം embryo ഫ്രീസിങ് ഉം. ഭാവിയിലേക്ക് ഇവയെ ഉപയോഗപ്പെടുത്താവുന്നതാണ്. ഒരിക്കല്‍ IVF ട്രീറ്റ്മെന്‍റ് ചെയ്തതിനു ശേഷം പിന്നീട് ഒരിടവേളയ്ക്കു ശേഷം രണ്ടാമതായി ഒരു കുട്ടിയേയും കൂടി ആഗ്രഹിക്കുന്നവര്‍ക്ക് ശീതീകരിച്ചു വച്ചിരിക്കുന്ന ഭ്രൂണം ഉപയോഗിക്കാവുന്നതാണ്.
Oxyte ഫ്രീസിങ്ങിലൂടെ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് റേഡിയേഷന്‍ തെറാപ്പി പോലുള്ള ട്രീറ്റ്മെന്‍റിനു വിധേയമാകുന്നതിനു മുന്‍പ് തന്നെ അണ്ഡങ്ങളെ ശീതീകരിക്കുകയും പിന്നീട് അവയെ ഉപയോഗിച്ചു IVF സാധ്യമാകുകയും ചെയ്യുന്നു.
Embryology കൗണ്‍സിലിങ്
പേഷ്യന്‍റ്സിന് embryology വിഭാഗത്തില്‍ നിന്നും ആദ്യം ലഭിക്കുന്നത് കൗണ്‍സിലിങ് സേവനം ആണ്. കൗണ്‍സിലിങ്ങിലൂടെ IVF സേവനം എന്താണെന്നും procedureന്‍റെ മറ്റു വിവരങ്ങളും വീഡിയോകളുടെ സഹായത്താൽ വ്യക്തമാക്കി കൊടുക്കുന്നു. ഓരോ പേഷ്യന്‍്റ്സിനും അവരുടെ ഹിസ്റ്ററി, diagnosis, പേഷ്യന്‍റ് പ്രൊഫൈല്‍ എന്നിവ അനുസരിച്ച ട്രീറ്റ്മെന്‍്റില്‍ വേണ്ട, യാനയില്‍ ഉള്ള ന്യൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താൻ കൗണ്‍സിലിങ്ങിലൂടെ സഹായകമാകുന്നു. IVF ട്രീറ്റ്മെന്‍്റില്‍ വന്നേക്കവുന്ന ആപായസാധ്യതകളെ കുറിച്ചും വിശദമായിത്തന്നെ മനസ്സിലാക്കി കൊടുക്കുന്നു. ഈ ചികിത്സയുടെ വിജയസാധ്യതയെ പറ്റിയും പേഷ്യന്‍്റ്സിനെ ബോധവല്‍ക്കരിക്കുന്നു. അണ്ഡങ്ങളുടെയും ഭ്രൂണങ്ങളുടെയും ഗുണമേന്മ ചിത്രങ്ങളുടെ സഹായത്തോടുകൂടി തന്നെ പേഷ്യന്‍്റ്സിനു മനസ്സിലാക്കി കൊടുക്കുകയും അതിലൂടെ ചികിത്സയുടെ സുതാര്യത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഇന്‍ട്രാസൈറ്റോപ്ലാസ്മിക് ബീജ കുത്തിവയ്പ്പ്
- ഒരു ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (IVF) പ്രക്രിയയാണ്. അതില്‍ ഒരു ബീജകോശം നേരിട്ട് അണ്ഡത്തിന്‍റെ സൈറ്റോപ്ലാസത്തിലേക്ക് കുത്തിവയ്ക്കുന്നു.
- മാതൃഗര്‍ഭപാത്രത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഭ്രൂണങ്ങള്‍ തയ്യാറാക്കുന്നതിനാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.
- ഈ രീതി ഉപയോഗിച്ച് അക്രോസോം പ്രതികരണം ഒഴിവാക്കപ്പെടുന്നു.
- പുരുഷ വന്ധ്യതാ പ്രശ്നങ്ങളെ മറികടക്കാന്‍ ഈ നടപടിക്രമം സാധാരണമായി ഉപയോഗിക്കുന്നു.
- പരമ്പരാഗതമായ IVF പ്രക്രിയയെക്കാള്‍ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍റെ വിജയശതമാനം കൂടുതലാണ്.
- ടെനറ്റോസോസ്പെര്‍മിയയില്‍ ഇത് ഉപയോഗിക്കാം. കാരണം അണ്ഡം ബീജസങ്കലനം ചെയ്തു കഴിഞ്ഞാൽ അസാധാരണമായ ബീജരൂപം ബ്ലാസ്റ്റോസിസ്റ്റ് വികാസത്തെയോ ബ്ലാസ്റ്റോസിസ്റ്റ് രൂപഘടനയെയോ സ്വാധീനിക്കുന്നില്ല.
- ICSI - യുടെ വിജയം പ്രധാനമായും അമ്മയുടെ പ്രായത്തെ ആശ്രയിച്ചിരിക്കുന്നു. പ്രായം കുറയുന്നതാണ് വിജയ സാധ്യത.
- ബീജത്തിന് ചലനശേഷിക്കുറവ് അസ്വാഭാവികമായ ആകൃതി, ബീജസംഖ്യയിലെ കുറവ് തുടങ്ങിയ സാഹചര്യങ്ങളില്‍ ICSI പ്രയോജനപ്പെടുത്താറുണ്ട്.
- ICSI ആദ്യഘട്ടങ്ങള്‍ IVF പോലെത്തന്നെയാണ്. അണ്ഡാശയത്തെ ഉത്തേജിപ്പിക്കാന്‍ മരുന്നുകള്‍ നല്‍കും. പാകമായ അണ്ഡങ്ങളെ പുറത്തെടുത്ത് ബീജങ്ങള്‍ കുത്തിവയ്ക്കുന്നു.
അനന്തപുരിയുടെ മണ്ണില്‍ കുരുന്നുകളുടെ കരുതലിനായി എല്ലാ സജ്ജീകരണങ്ങളോടു കൂടി YANA MOTHER & CHILD HOSPITAL പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം മുതല്‍ വിജയകരമായി യാത്ര തുടരുന്നു. വളരെ സങ്കീര്‍ണതയേറിയ പ്രസവ ശുശ്രൂഷകളും High risk pregnancy gynec സര്‍ജറികൾ, YANA MOTHER & CHILD വളരെ പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനത്തിലും പ്രാവിണ്യത്തിലും അനേകര്‍ക്ക് കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചു. മൃദുലമായ കുഞ്ഞിക്കരങ്ങളെ സുരക്ഷിതമായി പരിപാലിക്കാന്‍ ഞങ്ങളുടെ Level 3 NICU വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ സുസജ്ജമാണ് ഈ ഒരുവര്‍ഷത്തിനുള്ളില്‍ Premature birthലൂടെ ഉണ്ടായ ഒത്തിരിയേറെ കുഞ്ഞുങ്ങള്‍ക്ക് ജീവിതത്തിന്‍്റെ തുടിപ്പുകള്‍ നല്‍കാന്‍ സാധിച്ചു എന്നുള്ളത് അതില്‍ നമുക്ക് അഭിമാനമുണ്ട്. പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സാന്നിധ്യവും സേവനവും YANA IVFനു കരുത്തേകുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ- +91 9995777217
https://yanaivf.com/yana-womens-hospital-and-fertility-centre