‘അച്ഛൻ ഞാനാണെന്ന് എന്റെ മോൾക്ക് അറിയില്ല! ഒളിച്ചു നിന്ന് അവളെ കാണും’ അമയ പ്രസാദിന്റെ ജീവിതം
ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നു മലയാളത്തിന്റെ മുഖ്യധാരാ കലാലോകത്തേക്കു കടന്നു വന്ന പ്രതിഭാധനരായ കലാകാരികളിൽ ഒരാളാണ് അമയ പ്രസാദ്. മോഡലിങ്ങിലും റാംപിലും അഭിനയരംഗത്തുമൊക്കെയായി തന്റ സാന്നിധ്യം ഇതിനകം അടയാളപ്പെടുത്തിക്കഴിഞ്ഞു അമയ. പ്രസാദ് എന്ന യുവാവിൽ നിന്നു അമയ എന്ന സ്ത്രീയിലേക്കുള്ള അവരുടെ യാത്ര

ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നു മലയാളത്തിന്റെ മുഖ്യധാരാ കലാലോകത്തേക്കു കടന്നു വന്ന പ്രതിഭാധനരായ കലാകാരികളിൽ ഒരാളാണ് അമയ പ്രസാദ്. മോഡലിങ്ങിലും റാംപിലും അഭിനയരംഗത്തുമൊക്കെയായി തന്റ സാന്നിധ്യം ഇതിനകം അടയാളപ്പെടുത്തിക്കഴിഞ്ഞു അമയ. പ്രസാദ് എന്ന യുവാവിൽ നിന്നു അമയ എന്ന സ്ത്രീയിലേക്കുള്ള അവരുടെ യാത്ര സങ്കീർണതകളും സംഘർഷങ്ങളുമുള്ള ഒരു കഥ പോലെ വിചിത്രം. ആ ജീവിതമാണ് ‘പെണ്ണായ ഞാൻ’ എന്ന ആത്മകഥയിൽ അമയ പകർത്തിയിരിക്കുന്നത്.
തന്റെ ജീവിതവും അതിജീവനവും അമയ പറയുന്നു, ‘വനിത ഓൺലൈനി’ൽ. വിഡിയോ അഭിമുഖം കാണാം –