നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു
നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. ഹാസ്യ താരമായും സഹതാരമായും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ഹനീഫ് മലയാള സിനിമയിലെ നിത്യ സാന്നിദ്ധ്യമാണ്. കലാഭവൻ ട്രൂപ്പിലൂടെ മിമിക്രി താരമായി ഉയർന്നുവന്ന ഹനീഫ് നിരവദി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെ തുടങ്ങിയ

നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. ഹാസ്യ താരമായും സഹതാരമായും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ഹനീഫ് മലയാള സിനിമയിലെ നിത്യ സാന്നിദ്ധ്യമാണ്. കലാഭവൻ ട്രൂപ്പിലൂടെ മിമിക്രി താരമായി ഉയർന്നുവന്ന ഹനീഫ് നിരവദി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്.
എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി അദ്ദേഹം മാറി. 1991 ല്‍ മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.