അതിജീവനത്തിന്റെ പേരാണ് സാരംഗ് രാജീവ്. ചെറിയ പ്രായത്തിനുള്ളിൽ അഞ്ചു വലിയ ശസ്ത്രക്രിയകളെ നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിലും അഷ്ടപദിയിലും എ ഗ്രേഡ്. കോഴിക്കോട് വടകര മേമുണ്ട എച്ച്എസ്എസ് വിദ്യാർഥിയായ സാരംഗ് മറ്റന്നാൾ സംസ്കൃതഗാനാലാപനത്തിലും

അതിജീവനത്തിന്റെ പേരാണ് സാരംഗ് രാജീവ്. ചെറിയ പ്രായത്തിനുള്ളിൽ അഞ്ചു വലിയ ശസ്ത്രക്രിയകളെ നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിലും അഷ്ടപദിയിലും എ ഗ്രേഡ്. കോഴിക്കോട് വടകര മേമുണ്ട എച്ച്എസ്എസ് വിദ്യാർഥിയായ സാരംഗ് മറ്റന്നാൾ സംസ്കൃതഗാനാലാപനത്തിലും പങ്കെടുക്കുന്നുണ്ട്.

ADVERTISEMENT

കലാകാരനും കവിയുമായ വടകര കോട്ടപ്പള്ളി മണക്കുനി രാജീവന്റെയും ഷെറീനയുടെയും മകനായ സാരംഗിനു ജന്മനാ കുടൽസംബന്ധമായ രോഗമുണ്ട്. 

ADVERTISEMENT

പാട്ടാണ് സാരംഗിന്റെ അതിജീവനൗഷധം. ലളിതഗാനത്തിൽ അച്ഛൻ രാജീവ് തന്നെ ഗുരു; ഇടയ്ക്കയിൽ സദനം സുരേഷും. കോവിഡ്കാലത്ത് അച്ഛനെഴുതിയ പാട്ട് സാരംഗ് പാടിയതു കേട്ട സംവിധായകൻ ജയരാജ് ‘പ്രമദവനം’ എന്ന സിനിമയിൽ പാടിച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT