ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ മുതുകിലെ മുറിവില്‍ കയ്യുറ വച്ച് തുന്നിക്കെട്ടി! ജനറല്‍ ആശുപത്രിയില്‍ ഗുരുതര പിഴവ്
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ്. രോഗിയുടെ മുതുകിലെ മുറിവില്‍ കയ്യുറ വച്ച് തുന്നിക്കെട്ടി. മുതുകിലെ മുഴ നീക്കം ചെയ്യാനെത്തിയ ഷിനുവെന്ന യുവാവിനാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം ദുരിതം അനുഭവിക്കേണ്ടി വന്നത്. വേദന സഹിക്കവയ്യാതെ മുതുകിലെ മുറിവ് അഴിച്ചതോടെയാണ്