സ്പെഷൽ ഇലസദ്യ സാമ്പാറും ഇലസദ്യ പാലടയുമായി യുണിടേസ്റ്റ് വിപണിയിൽ
തങ്ങളുടെ ഏറ്റവും പുതിയ പ്രൊഡക്ടുകളായ ഇലസദ്യ സാമ്പാറും ഇലസദ്യ പായസവും വിപണിയിൽ എത്തിച്ച് യുണിടേസ്റ്റ്. കൊച്ചി മാരിയറ്റ് ഹോട്ടലിൽ വച്ചു നടന്ന പ്രസ്സ് മീറ്റിലാണ് യുണിടേസ്റ്റ് ചെയർമാൻ ഡോ. എം. ഷഹീർഷാ തങ്ങളുടെ പുതിയ ഉത്പന്നങ്ങളായ ഇലസദ്യ വിഭവങ്ങൾ പരിചയപ്പെടുത്തിയത്. പദ്മശ്രീ മോഹൻലാൽ ബ്രാൻഡ് അംബാസ്സഡർ ആയ

തങ്ങളുടെ ഏറ്റവും പുതിയ പ്രൊഡക്ടുകളായ ഇലസദ്യ സാമ്പാറും ഇലസദ്യ പായസവും വിപണിയിൽ എത്തിച്ച് യുണിടേസ്റ്റ്. കൊച്ചി മാരിയറ്റ് ഹോട്ടലിൽ വച്ചു നടന്ന പ്രസ്സ് മീറ്റിലാണ് യുണിടേസ്റ്റ് ചെയർമാൻ ഡോ. എം. ഷഹീർഷാ തങ്ങളുടെ പുതിയ ഉത്പന്നങ്ങളായ ഇലസദ്യ വിഭവങ്ങൾ പരിചയപ്പെടുത്തിയത്. പദ്മശ്രീ മോഹൻലാൽ ബ്രാൻഡ് അംബാസ്സഡർ ആയ യുണിടേസ്റ്റിന്റെ പുതിയ പരസ്യങ്ങളുടെ സ്‌ക്രീനിങ്ങും വേദിയിൽ വച്ചു നടന്നു. ചടങ്ങിൽ യുണിടേസ്റ്റ് കൊല്ലത്ത് സ്ഥാപിക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പരമ്പരാഗത ഫുഡ് പ്രോസസ്സിങ് പ്ലാന്റിന്റെ ഉദ്‌ഘാടനവും പ്രഖ്യാപിച്ചു.
യുണിടേസ്റ്റ് ചെയർമാൻ ഡോ. എം ഷഹീർഷായാണ് യുണിടേസ്റ്റിന് വേണ്ടി തങ്ങളുടെ ഏറ്റുവും പുതിയ ഇലസദ്യ വിഭവങ്ങൾ ഔപചാരികമായി ലോഞ്ച് ചെയ്തത്.
ഇലസദ്യയിലെ പരമ്പരാഗത രുചികൾ ഇനി എന്നും വീട്ടിൽ ഉണ്ടാക്കാനുള്ള എളുപ്പവഴിയാണ് യുണിടേസ്റ്റ് ഇലസദ്യ വിഭവങ്ങൾ എന്ന് ഡോ എം ഷഹീർഷാ അഭിപ്രായപ്പെട്ടു. മികച്ച ചേരുവകൾ കൃത്യമായ പാകത്തിൽ ചേർത്തുണ്ടാക്കുന്ന ഇല സദ്യ സാമ്പാർ പൊടി കൊണ്ട് ഇനി ഓരോ തവണയും സദ്യ മികവുറ്റതാകുമെന്നും, പരമ്പരാഗത രീതിയിൽ തയ്യാറാക്കിയെടുക്കുന്ന പാലട പായസത്തിന്റെ അതേ മധുരക്കൂട്ട്, യുണിടേസ്റ്റ് ഇലസദ്യ പാലട പായസം മിക്സുകൊണ്ട് വെറും പതിനഞ്ച് മിനിറ്റിൽ തയാറാക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓഗസ്റ്റ് മുതൽ ഇലസദ്യ വിഭവങ്ങൾ വിപണിയിൽ സുലഭമായി എത്തുമെന്നും ഡോ. എം ഷഹീർഷാ കൂട്ടിച്ചേർത്തു.
യുണിടേസ്റ്റിന്റെ ആശയങ്ങളെക്കുറിച്ചും പുതിയ പ്രൊഡക്ടുകളെ കുറിച്ചും മാധ്യമങ്ങൾക്ക് സംശയങ്ങൾ ചോദിച്ചറിയാനാൻ ഒരു ചോദ്യോത്തര സെഷനും സംഘടിപ്പിച്ചു.
യുണിടേസ്റ്റിലെ മാർക്കറ്റിങ് മാനേജർ രഞ്ജിത്ത് പി.എം, സെയിൽസ് വൈസ് പ്രസിഡന്റ് മുരളി എം, സെയിൽസ് എ. ജി. എമ്മുമാരായ റോബി ചാക്കോ, അവാധ് ഖാൻ, ഹൻസൽ മുക്താർ (ബോർഡ് മെമ്പർ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.