പഹൽഗാം ഭീകരാക്രമണത്തിന്റെ കേരളത്തിന്റെ കണ്ണീരായിരുന്നു മലയാളിയായിരുന്നു കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍. മകളുടെയും പേരക്കുട്ടികളുടെയും മുന്നിൽ വച്ചായിരുന്നു രാമചന്ദ്രൻ കൊല്ലപ്പെചട്ടത്. നടുക്കുന്ന ആ ദുരന്തത്തിന് സാക്ഷിയായ അനുഭവം ഇപ്പോഴിതാ വേദനയോടെ പങ്കുവയ്ക്കുകയാണ് രാമചന്ദ്രന്റെ മകൾ ആരതി.

പഹൽഗാം ഭീകരാക്രമണത്തിന്റെ കേരളത്തിന്റെ കണ്ണീരായിരുന്നു മലയാളിയായിരുന്നു കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍. മകളുടെയും പേരക്കുട്ടികളുടെയും മുന്നിൽ വച്ചായിരുന്നു രാമചന്ദ്രൻ കൊല്ലപ്പെചട്ടത്. നടുക്കുന്ന ആ ദുരന്തത്തിന് സാക്ഷിയായ അനുഭവം ഇപ്പോഴിതാ വേദനയോടെ പങ്കുവയ്ക്കുകയാണ് രാമചന്ദ്രന്റെ മകൾ ആരതി. തന്റെ മുന്നിലാണ് അച്ഛൻ വെടിയേറ്റ് വീണതെന്ന് ആരതി മാധ്യമങ്ങളോട് പറഞ്ഞു. മക്കൾ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടതെന്നും ആരതി പറയുന്നു. ‘മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്. ഫോൺ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത്. തന്റെ മുന്നിലെത്തിയ ഭീകരർ സൈനിക വേഷത്തിൽ ആയിരുന്നില്ലെന്നും ആരതി പറയുന്നു’.

പഹൽഗാം ആക്രമണം നടന്ന ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ ഡ്രൈവർമാർ തന്റെ സഹോദരങ്ങളെ പോലെയാണ് പെരുമാറിയതെന്നും ആരതി പറയുന്നു. 'ഡ്രൈവർമാരായ മുസാഫിറും സമീറും കാശ്മീരിൽ നിന്ന് എനിക്ക് കിട്ടിയ സഹോദരങ്ങളാണ്. അള്ളാഹു അവരെ രക്ഷിക്കട്ടെ ’ആരതി പറഞ്ഞു.

ADVERTISEMENT

പഹൽഗാമിൽ കൊല്ലപ്പെട്ട എൻ.രാമചന്ദ്രന്റെ മൃതദേഹവുമായാണ് ആരതിയും രണ്ടു മക്കളും അമ്മയും ഇന്നലെ രാത്രി കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽ തിരികെ എത്തിയത്. ഉച്ചകഴിഞ്ഞ് 2 മണിയോടെ ബൈസരണിലെ പുൽമേട്ടിലെത്തി 10 മിനിറ്റിനുള്ളില്‍ ആക്രമണം ഉണ്ടായെന്ന് ആരതി പറയുന്നു. ഓടി ഒളിച്ച തന്റെ പിന്നാലെയും ഭീകരര്‍ എത്തി തോക്ക് കൊണ്ട് തലയില്‍ തട്ടിയെന്നും തന്റെ മക്കള്‍ കരഞ്ഞപ്പോഴാണ് അച്ഛന്റെ മൃതദേഹം അവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതെന്നും ആരതി പറഞ്ഞു.

‘‘അച്ഛനെ കെട്ടിപ്പിടിച്ച് കരയുമ്പോഴും തീവ്രവാദികള്‍ തോക്കുകൊണ്ട് തന്റെ തലയില്‍ കുത്തി. തന്റെ ഇരട്ടക്കുട്ടികള്‍ ഉറക്കെ നിലവിളിച്ച് അമ്മാ ഇവിടെ നിന്ന് പോകാമെന്ന് പറഞ്ഞ് കരഞ്ഞു. അച്ഛന്‍ വെടികൊണ്ട് മരിച്ചുകിടക്കുകയാണെന്ന് തനിക്ക് ഉറപ്പായിരുന്നു.’’–ആരതി ഭീതിയോടെ ഓർക്കുന്നു.

ADVERTISEMENT

അക്രമികൾ വളയുമ്പോൾ ടെററിസ്റ്റ് അറ്റാക്ക് ആണെന്നു തോന്നുന്നു അച്ഛാ, നിലത്ത് കിടക്ക് എന്ന് ഞാന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. തന്റെ ഇരട്ടക്കുട്ടികളെയും അടക്കിപ്പിടിച്ച് താഴേക്ക് കിടന്നെങ്കിലും ദുർവിധി ഒഴിഞ്ഞില്ല. ആക്രമിക്കാനെത്തിയ ഭീകരരിലൊരാൾ വൈകാതെ മുന്നിലെത്തി. അയാൾ ‘കലിമ’ എന്നോ മറ്റോ ചോദിച്ചെങ്കിലും ‘മനസിലായില്ല’ എന്ന് രാമചന്ദ്രൻ പറഞ്ഞതും വെടി മുഴങ്ങി. അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ തോക്കിൻ മുന തലയിൽ മുട്ടി. ആറുവയസ്സുള്ള ഇരട്ടക്കുട്ടികള്‍ ഉറക്കെ കരഞ്ഞതോടെ ഭീകരൻ പോവുകയായിരുന്നു’’– ആരതിയുടെ വാക്കുകൾ.

ADVERTISEMENT
ADVERTISEMENT