വയനാട് മാനന്തവാടിയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. എടവക കടന്നലാട്ട് കുന്നിൽ മലക്കുടി ബേബിയെ (63) ആണ് മകൻ റോബിൻ (37) വെട്ടിക്കൊലപ്പെടുത്തിത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുടുംബപ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നു. രാത്രി വൈകി ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ്

വയനാട് മാനന്തവാടിയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. എടവക കടന്നലാട്ട് കുന്നിൽ മലക്കുടി ബേബിയെ (63) ആണ് മകൻ റോബിൻ (37) വെട്ടിക്കൊലപ്പെടുത്തിത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

കുടുംബപ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നു. രാത്രി വൈകി ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വെട്ടേറ്റ നിലയിൽ ബേബിയെ കണ്ടതും ആശുപത്രിയിലെത്തിച്ചതും.

ADVERTISEMENT

നെഞ്ചില്‍ ആഴത്തിൽ മുറിവേറ്റ ബേബിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഐസിയു ആംബുലൻസ് എത്തുന്നതിന് മുന്‍പ് ആശുപത്രിയിൽ വച്ച് തന്നെ ബേബി മരണപ്പെട്ടു. പ്രതി റോബിൻ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. 

ADVERTISEMENT
ADVERTISEMENT