യുവാക്കളെ വരെ പിടികൂടുന്ന സ്ട്രോക്ക്... എങ്ങനെ മുൻകൂട്ടി അറിയാം, ചികിത്സ എങ്ങനെ: സെമിനാർ Stroke Awareness Seminar
സന്തോഷകരമായ ജീവിതത്തിൽ ഓർക്കാപ്പുറത്തു ലഭിക്കുന്ന ഷോക്കാണ് സ്ട്രോക്ക്.യുവാക്കളെ വരെ പിടികൂടുന്ന പക്ഷാഘാതത്തെ കുറിച്ചും അതിന്റെ അനന്തര ഫലങ്ങളെ കുറിച്ചും ശരിക്കും നാം ബോധവാൻമാരാണോ? രോഗക്കിടക്കയിലേക്കും ശാരീരിക അവശതകളിലേക്കും തള്ളിവിടുന്ന സ്ട്രോക്കിനെ കുറിച്ച് കൃത്യമായ അവബോധം നൽകാനെത്തുകയാണ് വനിതയും

സന്തോഷകരമായ ജീവിതത്തിൽ ഓർക്കാപ്പുറത്തു ലഭിക്കുന്ന ഷോക്കാണ് സ്ട്രോക്ക്.യുവാക്കളെ വരെ പിടികൂടുന്ന പക്ഷാഘാതത്തെ കുറിച്ചും അതിന്റെ അനന്തര ഫലങ്ങളെ കുറിച്ചും ശരിക്കും നാം ബോധവാൻമാരാണോ? രോഗക്കിടക്കയിലേക്കും ശാരീരിക അവശതകളിലേക്കും തള്ളിവിടുന്ന സ്ട്രോക്കിനെ കുറിച്ച് കൃത്യമായ അവബോധം നൽകാനെത്തുകയാണ് വനിതയും വൈദ്യരത്നം ആയുർവേദ ആശുപത്രിയും.
സൗജന്യ ചെക്കപ്പ്, ക്യാമ്പ് എന്നിവ ഉൾപ്പെടുന്ന സെമിനാർ ജൂൺ 21 ശനിയാഴ്ച തൃശൂരിലാണ് നടക്കുന്നത്.രാവിലെ 9.30 മുതൽ12.30വരെ തൃശൂർ പാലസ് റോഡിൽ കല്ല്യാൺ സിൽക്സിന് എതിർവശത്തുള്ള വൈഎംസിഎ ഹാളിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവർക്ക് സൗജന്യ ക്യാമ്പും ഒരുക്കിയിട്ടുണ്ട്.
പക്ഷാഘാതം എന്നാൽ എന്താണ്, അതിന്റെ ലക്ഷണങ്ങൾ, അപകട സൂചനകൾ, അത്യാഹിത സാഹചര്യങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ, എങ്ങനെ മുൻകൂട്ടി അറിയാം, ആയുർവേദ ചികിത്സകൾ എന്നിങ്ങനെ സമഗ്രമായ വിവരങ്ങളും അറിവുകളും ഉൾക്കൊള്ളുന്നതാണ് സെമിനാർ. അഷ്ടവൈദ്യ മാർഗത്തിലുള്ള സംയോജിത ചികിത്സാ രീതിയെക്കുറിച്ച് പ്രത്യേക ക്ലാസും ക്യാമ്പിൽ ഉണ്ടായിരിക്കും. വൈദ്യരത്നം ആയുർവേദ ഹോസ്പിറ്റൽ സീനിയർ ഫിസിഷ്യൻ ഡോ.എം മീനു ക്ലാസുകൾ നയിക്കും.
റജിസ്റ്റർ ചെയ്ത് സെമിനാറിൽ പങ്കെടുക്കുന്നവ ആദ്യത്തെ 100 പേർക്ക് വനിത ആറു മാസം സൗജന്യമായി ലഭിക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 8129820846, 8129820847