ഭര്‍ത്താവിനെ പ്രകോപിപ്പിക്കാന്‍ കാമുകനൊപ്പം നൃത്തം ചെയ്യുന്ന രംഗങ്ങള്‍ അയച്ചുകൊടുത്ത് ഭാര്യ. വിഡിയോ കണ്ടതോടെ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഹരിയാന റോഹ്ത്തക്ക് സ്വദേശിയായ മഗനാണ് മരിച്ചത്. ഭാര്യ ദിവ്യയും കാമുകൻ ദീപക്കും ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് മഗന്‍ ജീവനൊടുക്കിയത്.

ഭര്‍ത്താവിനെ പ്രകോപിപ്പിക്കാന്‍ കാമുകനൊപ്പം നൃത്തം ചെയ്യുന്ന രംഗങ്ങള്‍ അയച്ചുകൊടുത്ത് ഭാര്യ. വിഡിയോ കണ്ടതോടെ മനംനൊന്ത് യുവാവ് ജീവനൊടുക്കി.

ഹരിയാന റോഹ്ത്തക്ക് സ്വദേശിയായ മഗനാണ് മരിച്ചത്. ഭാര്യ ദിവ്യയും കാമുകൻ ദീപക്കും ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് മഗന്‍ ജീവനൊടുക്കിയത്. 

ADVERTISEMENT

ജീവനൊടുക്കുന്നതിന് തൊട്ടുമുൻപ് ഭാര്യ അയച്ച വിഡിയോ മഗൻ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ദിവ്യ അയച്ചുകൊടുത്ത വിഡിയോ കണ്ടതിന് പിറകെയാണ് മഗൻ ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. ‌

സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായതോടെ നിരവധിപേരാണ് യുവതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT