കഷണ്ടിയോട് ഗുഡ്ബൈ പറഞ്ഞോളൂ, തലയുടെ ‘തലവര’ മാറ്റാൻ നൂതന ടെക്നിക്കുകൾ: സെമിനാറുമായി വനിത
പ്രായമേറും മുന്നേ കൊഴിഞ്ഞു വീഴുന്ന തലമുടി, ആത്മവിശ്വാസം ചോർത്തിക്കളയും വിധം തലപൊക്കുന്ന കഷണ്ടി...യുവാക്കളുടെ ജീവിതത്തിലെ പ്രധാന വില്ലൻമാർ ഇവ രണ്ടുമാണെന്ന് പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ച് ആത്മവിശ്വാസത്തിന് മങ്ങലേൽപ്പിക്കുന്ന കഷണ്ടി അന്നും ഇന്നും പ്രധാന പ്രശ്നം തന്നെ. കഷണ്ടി തലവേദനയാകുന്ന ഈ കാലത്ത്

പ്രായമേറും മുന്നേ കൊഴിഞ്ഞു വീഴുന്ന തലമുടി, ആത്മവിശ്വാസം ചോർത്തിക്കളയും വിധം തലപൊക്കുന്ന കഷണ്ടി...യുവാക്കളുടെ ജീവിതത്തിലെ പ്രധാന വില്ലൻമാർ ഇവ രണ്ടുമാണെന്ന് പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ച് ആത്മവിശ്വാസത്തിന് മങ്ങലേൽപ്പിക്കുന്ന കഷണ്ടി അന്നും ഇന്നും പ്രധാന പ്രശ്നം തന്നെ. കഷണ്ടി തലവേദനയാകുന്ന ഈ കാലത്ത് എന്താണ് ഒരു ശാശ്വത പരിഹാരം? ഏവരേയും അലട്ടുന്ന ആ വലിയ ചോദ്യത്തിന് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറുപടി നൽകാനെത്തുകയാണ് വനിതയും യോഗിരാജ് സെന്റർ ഫോർ ഡെർമറ്റോളജി ആൻഡ് കോസ്മറ്റോളജിയും.
ഹെയർ ട്രാൻസ്പ്ലാന്റുമായി ബന്ധപ്പെട്ട ആശങ്കകളും അഭ്യൂഹങ്ങളും അകറ്റാൻ ഫലപ്രദമായ സെമിനാറാണ് പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 12 ചൊവ്വാഴ്ച തിരുവനന്തപുരം എസ്പി ഗ്രാൻഡ് ഡേയ്സിലാണ് സെമിനാര്‍ നടക്കുന്നത്. രാവിലെ10 മണി മുതൽ ഉച്ചയ്ക്ക്1 മണി വരെയാണ് സെമിനാർ.
‘ബാക്ക് ടു ഹെയർ ബാക്ക് ടു യൂത്ത്’ എന്ന ആശയം മുൻനിർത്തിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. എന്തുകൊണ്ട് ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്യണം, എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായ ദിശാബോധം സെമിനാർ നൽകും. പിആർപി ട്രീറ്റ്മെന്റ്, ഫോളികുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ, ജിഎഫ്സി ഹെയർ ട്രാൻസ്പ്ലാന്റ് എന്നിങ്ങനെ ഹെയർ ട്രാൻസ്പ്ലാന്റേഷനെ സംബന്ധിക്കുന്ന സമസ്ത മേഖലകളേയും സ്പർശിച്ചു കൊണ്ടാകും സെമിനാർ. പ്രശസ്ത ഡെർമറ്റോളജിസ്റ്റും ഹെയർ ട്രാൻസ്പ്ലാന്റ് സർജനുമായ ഡോ. നിരഞ്ജന രാജാണ് സെമിനാറിന് നേതൃത്വം നൽകുന്നത്.
സെമിനാറിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100പേർക്ക് 6 മാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.
ചുവടെ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയും സെമിനാറിന്റെ ഭാഗമാകാം.