നല്ല കഥകൾ... നല്ല രുചി... നല്ല ശുദ്ധിയുള്ള നെയ്യ്... ഓണ രുചികൾക്ക് ഇനി നമ്പീശൻസ് നെയ്യുടെ അതിമധുരം Nambisan’s Pure Cow ghee for Onam Feast
ഊഞ്ഞാലുകളും, പൂക്കളങ്ങളും, ഓണക്കളികളും, നാടിന്റെ നൈർമല്യവും ഒത്തു ചേരുന്ന ഓണക്കാലം പടിവാതിൽക്കലെത്തി. പായസത്തിന്റെ മധുരം നിറയാതെ ഒരോണക്കാലവും കഴിഞ്ഞു പോകില്ലെന്നു തന്നെ പറയാം. മനസു നിറയ്ക്കുന്ന സദ്യയ്ക്കു കൂട്ടായി പായസം കൂടിയെത്തുമ്പോഴാണ് ആഘോഷങ്ങൾക്ക് അതിമധുരം കൈവരുന്നത്. ഓർമകളിൽ നിറയുന്ന

ഊഞ്ഞാലുകളും, പൂക്കളങ്ങളും, ഓണക്കളികളും, നാടിന്റെ നൈർമല്യവും ഒത്തു ചേരുന്ന ഓണക്കാലം പടിവാതിൽക്കലെത്തി. പായസത്തിന്റെ മധുരം നിറയാതെ ഒരോണക്കാലവും കഴിഞ്ഞു പോകില്ലെന്നു തന്നെ പറയാം. മനസു നിറയ്ക്കുന്ന സദ്യയ്ക്കു കൂട്ടായി പായസം കൂടിയെത്തുമ്പോഴാണ് ആഘോഷങ്ങൾക്ക് അതിമധുരം കൈവരുന്നത്. ഓർമകളിൽ നിറയുന്ന മുത്തശ്ശിയുടെ പായസ വൈവിധ്യങ്ങളുടെ സ്നേഹരുചിയെ പൂർണമാക്കുന്ന ഒന്നുണ്ട്. പരിശുദ്ധിയും രുചിയും മണവും ഒരുപോലെ സമ്മേളിക്കുന്ന നമ്പീശൻസ് നെയ്യ്. എന്താണ് നമ്പീശൻസ് നെയ്യിനെ സ്പെഷലാക്കുന്നതെന്നു ചോദിച്ചാൽ, തലമുറകളായി കൈമാറിയെത്തുന്ന പാരമ്പര്യ രുചി തന്നെയാണ്.
തൊണ്ണൂറിലധികം വർഷങ്ങളുടെ പാരമ്പര്യം പേറുന്ന നമ്പീശൻസ് നെയ്യിനെ അടുക്കളയുടെ നിത്യ സാന്നിദ്ധ്യമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. നല്ല ശുദ്ധമായ നമ്പീശൻസ് നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും, കിസ്മിസും, തേങ്ങാക്കൊത്തും കൂടി ചേരുന്ന നിമിഷം രുചിയുടെ പുതിയ ലോകം ജനിക്കുകയാണ്. ഒടുവിൽ തൂശനിലയിലേക്കോ ഗ്ലാസിലേക്കോ പകരുന്ന പായസ മധുരം പുതിയ ഓർമയായി പിറവികൊള്ളും.
വനിതകളുടെ പ്രിയപ്പെട്ട പ്രസിദ്ധീകരണമാണ് വനിത മാഗസിന്‍ എന്നു പറയാറുണ്ടല്ലോ. അതു പോലെ നമ്പീശൻസ് നെയ്യ് അടുക്കളയിലേയും തീൻമേശകളിലേയും ഫേവറിറ്റാണ് എന്നു പറയുന്നതിൽ അതിശയോക്തിയില്ലെന്നു തന്നെ പറയാം. കാരണം നമ്പീശൻസ് നെയ്യ് നമ്മുടെ ഭക്ഷണ സംസ്കാരത്തിന്റെയും രുചി വൈവിധ്യങ്ങളുടെയും ഭാഗം കൂടിയാണ്. ലിംഗഭേദമില്ലാതെ അടുക്കള ഏവർക്കും പ്രിയങ്കരമാകുന്ന നല്ലകാലം കൂടിയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ആണും പെണ്ണും അടുക്കള ഒരുപോലെ പങ്കുവയ്ക്കുന്ന തുല്യതയുടെ കാലം. പക്ഷേ അടുക്കളയിൽ ഏവർക്കും പ്രിയങ്കരമേത് എന്ന് ചോദിച്ചാൽ ആദ്യ ഉത്തരം നമ്പീശൻസ് നെയ്യ് തന്നെയാണ്.
ഓണം സന്തോഷമാണ്. മനുഷ്യബന്ധങ്ങളുടെ ആഘോഷമാണ്.. അങ്ങനെയുള്ള ഓണക്കാലത്തെ നല്ലോണമാക്കാൻ നല്ല ഭക്ഷണവും കൂടിയേ തീരൂ. മായം കലരുന്ന ഭക്ഷണങ്ങളുടെ കാലത്ത് നമ്പീശൻസ് നെയ്യ് പോലെ നല്ല ഭക്ഷണ ചേരുവകൾ നമ്മുടെ ഹൃദയം നിറയ്ക്കട്ടെ. അങ്ങനെ രുചിയാൽ മനസു നിറയുന്ന മനുഷ്യരിലൂടെ ആഘോഷങ്ങൾ നിറമുള്ളതാകട്ടെ. ഈ ഓണത്തിനും രുചിയുടെ കലവറയൊരുക്കി നമ്പീശൻസ് നെയ്യു് ഒപ്പമുണ്ടാകും. ' രുചികളുടെ ഓണം 'നെയ്യോണം' ആകട്ടെ എന്ന ആശംസകളോടെ നിങ്ങളുടെ സ്വന്തം നമ്പീശൻസ് നെയ്യ്.