ഉയരെ പറക്കാൻ ചിറകുകൾ തേടുന്ന വനിതയാണോ നിങ്ങൾ, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഉറച്ച കാൽവയ്പുകൾ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കില്‍ ഈ അസുലഭ അവസരം നിങ്ങൾക്കുള്ളതാണ്. സ്വന്തം കാലിൽ നിന്ന് സ്വപ്നങ്ങൾ നേടാൻ ആഗ്രഹിക്കുന്നവർക്കായി സാമ്പത്തിക അച്ചടക്കത്തിന്റെയും സുരക്ഷിതത്വത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു

ഉയരെ പറക്കാൻ ചിറകുകൾ തേടുന്ന വനിതയാണോ നിങ്ങൾ, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഉറച്ച കാൽവയ്പുകൾ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കില്‍ ഈ അസുലഭ അവസരം നിങ്ങൾക്കുള്ളതാണ്.
സ്വന്തം കാലിൽ നിന്ന് സ്വപ്നങ്ങൾ നേടാൻ ആഗ്രഹിക്കുന്നവർക്കായി സാമ്പത്തിക അച്ചടക്കത്തിന്റെയും സുരക്ഷിതത്വത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു നൽകാൻ വനിതയും മിറെ അസെറ്റ് മ്യൂച്ചൽഫണ്ടും ഹെർ മണി ടോക്സും സെമിനാറുമായി എത്തുന്നു. ‘വനിത – സമൃദ്ധി’ സൗജന്യ സെമിനാർ കോഴിക്കോടാണ് സംഘടിപ്പിക്കുന്നത്.

‘സ്ത്രീ സ്വാതന്ത്ര്യം എന്നാൽ സാമ്പത്തിക സ്വാതന്ത്ര്യം’ കൂടിയാണെന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പ്രമുഖർ സംവദിക്കും. വിഷയത്തെ മുൻനിർത്തി ചർച്ചകളും വിശകലനങ്ങളും നടക്കും.
ഡിസംബർ17ന് കോഴിക്കോട്ടെ KPM Tripenta ഹോട്ടലിലാണ് സെമിനാറിന് വേദിയൊരുക്കിയിട്ടുള്ളത്. ഉച്ചയ്ക്ക് 2.30 മുതലാണ് പരിപാടി. പ്രവേശനം സൗജന്യം.

ADVERTISEMENT

മറ്റൊരാളെയും സാമ്പത്തികമായി ആശ്രയിക്കാതെ മുന്നോട്ടു പോകാന്‍ ഒരു സ്ത്രീ എങ്ങനെയൊക്കെ പാകപ്പെടണം,സാമ്പത്തിക ചൂഷണങ്ങളിൽ നിന്നും എങ്ങനെ അകന്നു നിൽക്കണം തുടങ്ങിയ പാഠങ്ങൾ‌ സെമിനാറിൽ വിഷയമാകും.

ഉത്തര രാമകൃഷ്ണൻ (ഫിനാൻഷ്യൽ പ്ലാനർ), നിസാരി മഹേഷ് (ഫൗണ്ടർ ആൻഡ് സിഇഒ ഹെർമണി ടോക്സ്), ജിബിൻ ജോർജ് (ഏരിയ ഹെഡ് സെയിൽസ്, കേരള, മിറെ അസെറ്റ് മ്യൂച്വൽ ഫണ്ട്), നിമ സുലൈമാൻ (ഡയറക്ടർ, ഹൈലൈറ്റ് ഗ്രൂപ്പ്), എന്നിവർ സംസാരിക്കും.ധന്യ മേനോൻ (സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ, ഡയറക്ടർ, അവാൻസോ സൈബർ സെക്യൂരിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്) സൈബർ സുരക്ഷയെക്കുറിച്ചും സംസാരിക്കും.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും: 9495244614 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പ്രവൃത്തി രാവിലെ9.30നും വൈകുന്നേരം5 മണിക്കും ഇടയിലുള്ള സമയങ്ങളിൽ വിളിച്ച് സെമിനാറിൽ രജിസ്റ്റർ ചെയ്യാം.സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും 6 മാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യം.

Unlock Your Financial Freedom: Vanitha - Samrudhi Seminar:

Financial independence seminar is organized for women who dream of flying high and want to establish financial freedom. Vanitha, Mirae Asset Mutual Fund, and Her Money Talks are conducting a seminar in Kozhikode to provide lessons on financial discipline and security.