നമ്മുടെ പൈതൃകം സ്വർണനൂലുകളിൽ നെയ്തെടുത്ത അദ്ഭുതലോകത്തേക്കു സ്വാഗതം..! ഭീമ അവതരിപ്പിക്കുന്ന 'ഗ്രേറ്റ് ഇന്ത്യൻ ആന്റിക് ജ്വല്ലറി ഫെസ്റ്റ് ഡിസംബർ 20 മുതൽ 31 വരെ. ഇവിടെ, ഓരോ ആഭരണവും ചരിത്രം രചിക്കുന്നു. ഓരോ ഡിസൈനും ഇന്ത്യയുടെ സാംസ്കാരിക പ്രൗഢി വിളിച്ചോതുന്നു. ഇതു കേവലം വെറുമൊരു പ്രദർശനമല്ല. കലയും

നമ്മുടെ പൈതൃകം സ്വർണനൂലുകളിൽ നെയ്തെടുത്ത അദ്ഭുതലോകത്തേക്കു സ്വാഗതം..! ഭീമ അവതരിപ്പിക്കുന്ന 'ഗ്രേറ്റ് ഇന്ത്യൻ ആന്റിക് ജ്വല്ലറി ഫെസ്റ്റ് ഡിസംബർ 20 മുതൽ 31 വരെ. ഇവിടെ, ഓരോ ആഭരണവും ചരിത്രം രചിക്കുന്നു. ഓരോ ഡിസൈനും ഇന്ത്യയുടെ സാംസ്കാരിക പ്രൗഢി വിളിച്ചോതുന്നു. ഇതു കേവലം വെറുമൊരു പ്രദർശനമല്ല. കലയും ചരിത്രവും അനശ്വരമായ ആഭരണങ്ങളും ഒരുമിക്കുന്ന വിസ്മയക്കാഴ്ചയാണ്.

വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക തനിമയും കലാചാരുതയും ഓരോ ആഭരണത്തിലും തിളങ്ങുന്നു. രാജകീയ പ്രൗഢിയോടെ ജ്വലിക്കുന്ന രാജസ്ഥാനി ആഭരണങ്ങൾ മുതൽ തമിഴ്നാടിന്റെ ക്ഷേത്ര പാരമ്പര്യവും ബംഗാളിന്റെ അനന്യമായ കരകൗശല വൈദഗ്ദ്ധ്യവും പ്രതിഫലിക്കുന്ന ആഭരണങ്ങൾ വരെ. മഹാരാഷ്ട്രയുടെ കലാവൈഭവം കൊത്തിയെടുത്ത ആഭരണങ്ങൾ മുതൽ പഞ്ചാബിന്റെ ചൈതന്യം ജ്വലിക്കുന്നതും ആസാമിന്റെ സാംസ്കാരിക തനിമ തിളങ്ങുന്നതുമായ ആഭരണങ്ങൾ വരെ. 

ADVERTISEMENT

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ അമൂല്യമായ ആഭരണ വൈവിധ്യം മുഴുവനായും ഒരൊറ്റ വേദിയിൽ ഭീമ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. മാത്രമല്ല, നിരവധി ആകർഷകങ്ങളായ ആനുകൂല്യങ്ങളും ഈ ഫെസ്റ്റിന്റെ ഭാ​ഗമായി  ഭീമ നൽകുന്നുണ്ട്. പഴയ സ്വർണം മാറ്റി വാങ്ങുമ്പോൾ പവന് 2000 രൂപ അധികം നേടാനും ആന്റിക് ആഭരണങ്ങൾ പകുതി പണിക്കൂലിയിൽ സ്വന്തമാക്കാനുമുള്ള സുവർണാവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഇത്രയും സവിശേഷമായ ആഭരണങ്ങൾ, സമാനതകളില്ലാത്ത വിലകളിൽ ഈ ഫെസ്റ്റിൽ മാത്രം! അതുകൊണ്ടുതന്നെ ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ അവസരം പാഴാക്കരുത്. ഭീമയുടെ തിരുവനന്തപുരം, പോത്തൻകോട്, ആറ്റിങ്ങൽ ഷോറൂമുകളിലാണ് ആന്റിക് ഫെസ്റ്റ്.

ADVERTISEMENT

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Trivandrum MG Road - PH: 0471 2465777, 85477 72777
Pothencode Near Civil Station - PH: 0471 2715777, 90726 85777
Attingal LMS Junction - PH: 0470 2626777, 9020188777

Discover the Bhima Great Indian Antique Jewellery Fest:

Antique Jewellery Fest at Bhima Jewellers showcases India's rich cultural heritage through exquisite jewelry designs. Explore diverse regional styles and craftsmanship with special offers available from December 20th to 31st.

ADVERTISEMENT