തലയിലെ പേൻ ചെറിയ പ്രശ്നമാണെന്ന് തോന്നാമെങ്കിലും നിങ്ങളുടെ നിത്യ ജീവിതത്തിന്റെ സ്വസ്ഥത കളയുന്ന ഒന്നാണ്. നിങ്ങളുടെ മുടിയിൽ വസിക്കുന്ന ചെറിയ പരാദ പ്രാണികളാണവ. അതു നിങ്ങളുടെ ചർമ്മത്തിൽ കടിച്ച് രക്തം കുടിക്കുകയും അവയുടെ മുട്ടകൾ (നിറ്റ്സ്) നിങ്ങളുടെ തലയോട്ടിയോട് ചേർന്നിരിക്കുകയും ചെയ്യുന്നു. ഇതെല്ലാം

തലയിലെ പേൻ ചെറിയ പ്രശ്നമാണെന്ന് തോന്നാമെങ്കിലും നിങ്ങളുടെ നിത്യ ജീവിതത്തിന്റെ സ്വസ്ഥത കളയുന്ന ഒന്നാണ്. നിങ്ങളുടെ മുടിയിൽ വസിക്കുന്ന ചെറിയ പരാദ പ്രാണികളാണവ. അതു നിങ്ങളുടെ ചർമ്മത്തിൽ കടിച്ച് രക്തം കുടിക്കുകയും അവയുടെ മുട്ടകൾ (നിറ്റ്സ്) നിങ്ങളുടെ തലയോട്ടിയോട് ചേർന്നിരിക്കുകയും ചെയ്യുന്നു. ഇതെല്ലാം നിങ്ങളുടെ തലയിൽ ചൊറിച്ചിൽ ഉണ്ടാക്കും . തല പേൻ രാത്രിയിൽ ഏറ്റവും സജീവമായതിനാൽ ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടാം. ഇറക്കം, ജോലി, വിശ്രമം എന്നിവയെയെല്ലാം ബാധിക്കും എന്നതിനാൽ പേൻ ശല്യം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

തലയിൽ പേനുണ്ടാകുന്നത് എങ്ങനെ ?

ADVERTISEMENT

തല പേൻ സാധാരണയായി നേരിട്ട് സമ്പർക്കം വഴിയാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്നത്. എന്നാൽ തലയിൽ തൊടുന്ന വസ്തുക്കൾ (ചീപ്പ്, ബ്രഷ്, തൊപ്പികൾ പോലുള്ളവ) പങ്കുവെക്കുന്നതിലൂടെയും ഇവ പടരാം. മുതിർന്ന പേൻ നിങ്ങളുടെ തലയോട്ടിക്ക് സമീപം മുട്ടയിടുകയും മുടിയിൽ ഒട്ടിക്കുകയും ചെയ്യുന്നു. അഞ്ച് മുതൽ 10 ദിവസം വരെ കഴിഞ്ഞ്, പേൻ വിരിയുന്നു. അടുത്ത ഒമ്പത് മുതൽ 12 ദിവസം വരെ, ഭക്ഷണം കഴിക്കാൻ അവർ നിങ്ങളെ പലതവണ കടിക്കും. അവ മുതിർന്നവയായി വളരുകയും കൂടുതൽ മുട്ടകൾ ഇടുകയും ചെയ്യും, അങ്ങനെ ചക്രം വീണ്ടും ആരംഭിക്കുകയും ചെയ്യും.

പ്രശ്നം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗമേത് ?

ADVERTISEMENT

പേൻ ചികിത്സിക്കാനുള്ള ഏറ്റവും നല്ല മാർഗം മികച്ച ലൈസ് ഷാംപൂ ആണ്. വിശ്വസ്ഥതയുള്ള ബ്രാൻഡിന്റെ ഫലപ്രദമായ ഷാംപൂവാണ് ഉപയോഗിക്കേണ്ടത്. ജംഗിൾ ഫോർമുല ഹെഡ് ലൈസ് ഷാംപൂ നിങ്ങളുടെ പ്രശ്നത്തിന് പരിഹാരം നൽകും.

എന്തുകൊണ്ട് ജംഗിൾ ഫോർമുല ഹെഡ് ലൈസ് ഷാംപൂ

ADVERTISEMENT

ജംഗിൾ ഫോർമുല ഹെഡ് ലൈസ് ഷാംപൂ ആദ്യ പ്രയോഗത്തിൽ തന്നെ 100% പേൻ– മുട്ട എന്നിവ ഇല്ലാതാക്കുന്നു.

ഇതിന്റെ പ്രവർത്തന ഫോർമുല തല പേൻ, മുട്ട എന്നിവ വയെ എന്നെന്നേക്കുമായി നശിക്കാൻ വഴിയൊരുക്കുന്നു. ഇതിൽ കീടനാശിനികളും ദോഷകരമായ രാസവസ്തുക്കളും അടങ്ങിയിട്ടില്ല എന്നതിനാൽ മുതിർന്നവർക്കും രണ്ടു വയസ്സിന് മേൽ പ്രായമുള്ള കുട്ടികൾക്കും ഒരുപോലെ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയും. കുട്ടികൾക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും ഇത് അനുയോജ്യമാണ്.

എങ്ങനെ ഉപയോഗിക്കാം

ജംഗിൾ ഫോർമുല ഹെഡ് ലൈസ് ഷാംപൂ വരണ്ട മുടിയിൽ തുല്യമായി പുരട്ടുക. എല്ലാ മുടിയിഴയും തലയോട്ടിയും മൂടുന്ന വിധത്തിലാണ് പുരട്ടേണ്ടത്. ശേഷം മുടി വേരുകൾ മുതൽ അറ്റം വരെ നന്നായി മസാജ് ചെയ്യുക. 10 മിനിറ്റ് കാത്തിരിക്കുക. ആവശ്യമായ വെള്ളം ചേർത്ത് നന്നായി പതപ്പിച്ച ശേഷം മുടി വൃത്തിയായി കഴുകുക. ഷാംപൂ പൂർണമായി നീക്കം ചെയ്യണം.

വിവരങ്ങൾക്ക്

www.jungleformula.in

English Summary:

Head lice are a common nuisance that can disrupt daily life. Jungle Formula Head Lice Shampoo effectively eliminates lice and nits with its gentle formula, making it suitable for adults and children over two years old.

ADVERTISEMENT