ചിറകുവിരിക്കട്ടെ പെൺ സ്വപ്നങ്ങൾ: ‘വനിത – സമൃദ്ധി’ സൗജന്യ സെമിനാർ കോട്ടയത്ത് Empowering Women: Financial Freedom Seminar in Kottayam
ഉയരെ പറക്കാൻ ചിറകുകൾ തേടുന്ന വനിതയാണോ നിങ്ങൾ, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഉറച്ച കാൽവയ്പുകൾ തേടുന്നവരാണോ നിങ്ങൾ? സാമ്പത്തിക സുരക്ഷിതത്വം കൊതിക്കുന്ന പെൺമനസുകൾക്ക് ഇതാ അനുഭവ പാഠങ്ങളൊരുക്കുകയാണ് വനിത സമൃദ്ധി സെമിനാർ. സാമ്പത്തിക അച്ചടക്കത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പുതുപാഠങ്ങൾ

ഉയരെ പറക്കാൻ ചിറകുകൾ തേടുന്ന വനിതയാണോ നിങ്ങൾ, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഉറച്ച കാൽവയ്പുകൾ തേടുന്നവരാണോ നിങ്ങൾ? സാമ്പത്തിക സുരക്ഷിതത്വം കൊതിക്കുന്ന പെൺമനസുകൾക്ക് ഇതാ അനുഭവ പാഠങ്ങളൊരുക്കുകയാണ് വനിത സമൃദ്ധി സെമിനാർ.
സാമ്പത്തിക അച്ചടക്കത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പുതുപാഠങ്ങൾ അനുഭവവേദ്യമാക്കുന്ന മിറെ അസെറ്റ് മ്യൂച്ചൽഫണ്ട്–ഹെർ മണി ടോക്സ് സെമിനാറിന് കോട്ടയത്താണ് വേദിയൊരുങ്ങുന്നത്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ സാമ്പത്തിക വിദഗ്ധർ, ബിസിനസ് അനലിസ്റ്റ് ഉൾപ്പെടെയുള്ള പ്രമുഖർ സംവദിക്കും. ഫെബ്രുവരി 14, 2026 ശനിയാഴ്ച രാവിലെ 10.30 മുതൽ കോട്ടയം ഐഡ ഹോട്ടലിൽ വച്ചാണ് സെമിനാർ നടക്കുന്നത്. വിഷയത്തെ മുൻനിർത്തി ചർച്ചകളും വിശകലനങ്ങളും ഇതോടൊപ്പം നടക്കും. മറ്റൊരാളെയും സാമ്പത്തികമായി ആശ്രയിക്കാതെ മുന്നോട്ടു പോകാന്‍ ഒരു സ്ത്രീ എങ്ങനെയൊക്കെ പാകപ്പെടണം,സാമ്പത്തിക ചൂഷണങ്ങളിൽ നിന്നും എങ്ങനെ അകന്നു നിൽക്കണം തുടങ്ങിയ പാഠങ്ങൾ സെമിനാറിൽ വിഷയമാകും.
കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും: 9495080006എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 9.30നും വൈകുന്നേരം5 മണിക്കും ഇടയിലുള്ള സമയങ്ങളിൽ വിളിച്ച് സെമിനാറിൽ രജിസ്റ്റർ ചെയ്യാം.