ഉയരെ പറക്കാൻ ചിറകുകൾ തേടുന്ന വനിതയാണോ നിങ്ങൾ, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഉറച്ച കാൽവയ്പുകൾ തേടുന്നവരാണോ നിങ്ങൾ? സാമ്പത്തിക സുരക്ഷിതത്വം കൊതിക്കുന്ന പെൺമനസുകൾക്ക് ഇതാ അനുഭവ പാഠങ്ങളൊരുക്കുകയാണ് വനിത സമൃദ്ധി സെമിനാർ. സാമ്പത്തിക അച്ചടക്കത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പുതുപാഠങ്ങൾ

ഉയരെ പറക്കാൻ ചിറകുകൾ തേടുന്ന വനിതയാണോ നിങ്ങൾ, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഉറച്ച കാൽവയ്പുകൾ തേടുന്നവരാണോ നിങ്ങൾ? സാമ്പത്തിക സുരക്ഷിതത്വം കൊതിക്കുന്ന പെൺമനസുകൾക്ക് ഇതാ അനുഭവ പാഠങ്ങളൊരുക്കുകയാണ് വനിത സമൃദ്ധി സെമിനാർ.

സാമ്പത്തിക അച്ചടക്കത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പുതുപാഠങ്ങൾ അനുഭവവേദ്യമാക്കുന്ന മിറെ അസെറ്റ് മ്യൂച്ചൽഫണ്ട്–ഹെർ മണി ടോക്സ് സെമിനാറിന് കോട്ടയത്താണ് വേദിയൊരുങ്ങുന്നത്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ സാമ്പത്തിക വിദഗ്ധർ, ബിസിനസ് അനലിസ്റ്റ് ഉൾപ്പെടെയുള്ള പ്രമുഖർ സംവദിക്കും. ഫെബ്രുവരി 14, 2026 ശനിയാഴ്ച രാവിലെ 10.30 മുതൽ കോട്ടയം ഐഡ ഹോട്ടലിൽ വച്ചാണ് സെമിനാർ നടക്കുന്നത്. വിഷയത്തെ മുൻനിർത്തി ചർച്ചകളും വിശകലനങ്ങളും ഇതോടൊപ്പം നടക്കും. മറ്റൊരാളെയും സാമ്പത്തികമായി ആശ്രയിക്കാതെ മുന്നോട്ടു പോകാന്‍ ഒരു സ്ത്രീ എങ്ങനെയൊക്കെ പാകപ്പെടണം,സാമ്പത്തിക ചൂഷണങ്ങളിൽ നിന്നും എങ്ങനെ അകന്നു നിൽക്കണം തുടങ്ങിയ പാഠങ്ങൾ‌ സെമിനാറിൽ വിഷയമാകും.

ADVERTISEMENT

ചേതൻ കുമാർ ഐഎഎസ് (ജില്ല കലക്ടർ, കോട്ടയം), നിഷ ജോസ് കെ മാണി (എഴുത്തുകാരി, സാമൂഹ്യ പ്രവർത്തക), നിസാരി മഹേഷ് (ഫൗണ്ടർ സിഇഒ, ഹെർമണി ടോക്സ്), ജിബിൻ ജോർജ് (ഏരിയ ഹെഡ് സെയിൽസ്, കേരള, മിറെ അസറ്റ് ഇൻവെസ്റ്റ്മെന്റ്), ഉത്തര രാമകൃഷ്ണൻ (സെര്‍ട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ), അഡ്വ. ബിന്ദു ശങ്കർ പിള്ളൈ (ഫൗണ്ടർ സെക്കന്റ് ഇന്നിങ്സ്) തുടങ്ങിയവരാണ് ക്ലാസുകൾ നയിക്കുന്നത്. സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ, വനിത സംരംഭകർക്കുള്ള ആശങ്കകൾ, സംശയങ്ങൾ എന്നിവയെക്കുറിച്ചെല്ലാം സെമിനാറിൽ ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും: 9495080006എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 9.30നും വൈകുന്നേരം5 മണിക്കും ഇടയിലുള്ള സമയങ്ങളിൽ വിളിച്ച് സെമിനാറിൽ രജിസ്റ്റർ ചെയ്യാം. സെമിനാറിൽ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ നൂറു പേർക്ക് ആറു മാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യം.  

ADVERTISEMENT
English Summary:

Empowering women through financial freedom is the core of the 'Vanitha Samruddhi Seminar' and the 'Mirae Asset Mutual Fund – Her Money Talks' seminar in Kottayam. This event aims to provide women with essential lessons on financial discipline and security, enabling them to achieve independence and avoid exploitation.

ADVERTISEMENT