വൃക്കരോഗങ്ങൾ തിരിച്ചറിയണോ ? ഫലപ്രദമായി പ്രതിരോധിക്കണോ ? എങ്കിൽ ‘വനിത സ്പർശം’ സൗജന്യ സെമിനാറിലേക്കു വന്നോളൂ... സ്മിത മെമ്മോറിയൽ ആശുപത്രിയും ‘വനിത’യും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സ്മിത ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം തലവനും സീനിയർ കൺസൾട്ടന്റുമായ ഡോക്ടർ മാർട്ടിൻ ജോർജും നെഫ്രോളജി വിഭാഗം

വൃക്കരോഗങ്ങൾ തിരിച്ചറിയണോ ? ഫലപ്രദമായി പ്രതിരോധിക്കണോ ? എങ്കിൽ ‘വനിത സ്പർശം’ സൗജന്യ സെമിനാറിലേക്കു വന്നോളൂ...

സ്മിത മെമ്മോറിയൽ ആശുപത്രിയും ‘വനിത’യും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സ്മിത ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം തലവനും സീനിയർ കൺസൾട്ടന്റുമായ ഡോക്ടർ മാർട്ടിൻ ജോർജും നെഫ്രോളജി വിഭാഗം കൺസൾട്ടന്റായ ഡോക്ടർ എൽസ തോമസും സംസാരിക്കും.

ADVERTISEMENT

2026 മാർച്ച് 7 ശനിയാഴ്ച രാവിലെ 10.30 മണി മുതൽ 12 മണിവരെ തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ വച്ചാണ് സെമിനാർ.

രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് 6 മാസത്തെ ‘വനിത’ സബ്സ്ക്രിപ്ഷൻ സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 9495080006 എന്ന നമ്പരിൽ ബന്ധപ്പെടുക.

ADVERTISEMENT
ADVERTISEMENT