ഫോർട്ട്‌കൊച്ചി തെരുവുകളും തൊട്ടുരുമ്മുന്ന കായലും ഇപ്പോഴൊരു ജലച്ചായ ചിത്രമാണ്. ഇവിടെ മാത്രമല്ല മട്ടാഞ്ചേരി, വില്ലിങ്ടൺ ഐ ലൻഡ്, എറണാകുളം ദർബാർഹാൾ എന്നിവിടങ്ങളിലായി 30 വേദികൾ. മാർച്ച് 31 വരെ നീളുന്ന കൊച്ചി മുസിരിസ് ബിനാലെ എന്ന കലയുടെ മാമാങ്കത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 66 കലാപ്രോജക്റ്റുകൾ. അതിൽ

ഫോർട്ട്‌കൊച്ചി തെരുവുകളും തൊട്ടുരുമ്മുന്ന കായലും ഇപ്പോഴൊരു ജലച്ചായ ചിത്രമാണ്. ഇവിടെ മാത്രമല്ല മട്ടാഞ്ചേരി, വില്ലിങ്ടൺ ഐ ലൻഡ്, എറണാകുളം ദർബാർഹാൾ എന്നിവിടങ്ങളിലായി 30 വേദികൾ. മാർച്ച് 31 വരെ നീളുന്ന കൊച്ചി മുസിരിസ് ബിനാലെ എന്ന കലയുടെ മാമാങ്കത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 66 കലാപ്രോജക്റ്റുകൾ. അതിൽ നാലു മലയാളി  പെണ്‍പ്രതിഭകളുമുണ്ട്.  അവരിലൊരാളായ മീനു ജയിംസിന്റെ കലയും കഥയും.

കണ്ണാടിത്തുണ്ടും പൊട്ടിയ ടൈലും  നിരപ്പില്ലാത്ത തടിക്കഷണവും കാൻവാസാണു മീനു ജെയിംസിന്. കയ്യിൽ ഒതുങ്ങി നിൽക്കുന്നത്ര ചെറിയ പ്രതലങ്ങളിൽ ഓർമത്തുണ്ടുകളെ പകർത്തിയിരിക്കുന്നതാണു മീനുവിന്റെ  ബിനാലെ അവതരണമായ ടോപ്പോഗ്രാഫി (2025) സീരീസ്.

ADVERTISEMENT

‘‘ജനിച്ചു വളർന്ന നാട്, ഭൂപ്രകൃതി, തൊഴിൽ, സംസ്കാരം, പ്രാദേശിക പ്രത്യേകതകൾ, സാമൂഹിക ചുറ്റുപാടുകൾ, വീടുകൾ, സസ്യങ്ങൾ, പൂക്കൾ തുടങ്ങി മുൻപ് ഉണ്ടായിരുന്നതും ഇന്ന് ഇല്ലാത്തതുമായ നിരവധി കാര്യങ്ങളാണ് ടോപ്പോഗ്രാഫി സീരീസിന് വിഷയമായിരിക്കുന്നത്.

‘‘എറണാകുളം ജില്ലയിലെ ഉൾനാടൻ ഗ്രാമപ്രദേശമായ കോട്ടുവള്ളി പഞ്ചായത്തിലെ കൂനമ്മാവിൽ ചെമ്മായം എന്ന ദേശത്താണു ഞാൻ ജ നിച്ചു വളർന്നത്. അപ്പച്ചൻ മത്സ്യബന്ധന മേഖലയിൽ ആയിരുന്നു.
സാമൂഹിക മാറ്റങ്ങൾ തനതു പ്രാദേശിക ഭൂപ്രകൃതിയിൽ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ആ  തിരിച്ചറിവിൽ അവയെ ഓർമയിൽ നിന്നു വീണ്ടെടുത്തു  പകർത്തുക എന്ന ആശയത്തിലേക്ക് എത്തി.

ADVERTISEMENT

പ്രാദേശിക മത്സ്യബന്ധന തൊഴിലിനുണ്ടായ ഇടിവ്, പരമ്പരാഗത സ മൂഹങ്ങളെ ഒഴിപ്പിച്ചു കൊണ്ടു കടന്നു വരുന്ന റിയൽ എസ്റ്റേറ്റ് തേരോട്ടങ്ങള്‍. അതു നൽകുന്ന സമ്മർദങ്ങൾ,  എല്ലാം നിങ്ങൾക്കതിൽ വായിക്കാം. ഓർമകൾക്ക്   അതിരുകളില്ല,  അതുകൊണ്ടു തന്നെ അവയെ വലുപ്പമുള്ള അതിരുകളുള്ള കാൻവാസുകളിൽ പകർത്തേണ്ടതില്ല എന്നു തീരുമാനിച്ചു. ’’

ചിത്രങ്ങൾക്ക് കടപ്പാട്:
കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ
 
ADVERTISEMENT
ADVERTISEMENT