എംആർഎഫ് വേപോക്യൂർ പെയിന്റ്സും വനിതയും ചേര്‍ന്നൊരുക്കുന്ന ‘എന്റെ സ്വപ്നവീട്’ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പത്തനംതിട്ട സ്വദേശി അലൻ കുര്യാക്കോസ് ചെറിയാന് ഒന്നാം സമ്മാനം. MRF Vapocure Paints നൽകുന്ന 25,000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി ലഭിക്കും. വീടിന്റെ മനോഹരമായ എക്സ്റ്റീരിയര്‍

എംആർഎഫ് വേപോക്യൂർ പെയിന്റ്സും വനിതയും ചേര്‍ന്നൊരുക്കുന്ന ‘എന്റെ സ്വപ്നവീട്’ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പത്തനംതിട്ട സ്വദേശി അലൻ കുര്യാക്കോസ് ചെറിയാന് ഒന്നാം സമ്മാനം. MRF Vapocure Paints നൽകുന്ന 25,000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി ലഭിക്കും.

വീടിന്റെ മനോഹരമായ എക്സ്റ്റീരിയര്‍ ചിത്രങ്ങള്‍ പങ്കുവച്ച ആളുകളില്‍ നിന്നാണ് മൂന്നുപേരെ വിജയികളായി തിരഞ്ഞെടുത്തത്. ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 10 ചിത്രങ്ങളില്‍ നിന്ന് പ്രേക്ഷക വോട്ടിങ്ങിലൂടെയും വനിത ഇന്റേണൽ ജൂറിയുടെ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തിയത്. 

ADVERTISEMENT

വിജയികൾ

ഒന്നാം സമ്മാനം - അലൻ കുര്യാക്കോസ് ചെറിയാൻ, പത്തനംതിട്ട

ADVERTISEMENT

രണ്ടാം സമ്മാനം - ജിബി എബ്രഹാം, ഇടുക്കി

മൂന്നാം സമ്മാനം - സിത്താര ശ്രീധരൻ, കണ്ണൂർ

ADVERTISEMENT

സമ്മാനങ്ങൾ

ഒന്നാം സമ്മാനം - MRF Vapocure Paints നൽകുന്ന 25,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ.

രണ്ടാം സമ്മാനം - MRF Vapocure Paints നൽകുന്ന15,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ.

മൂന്നാം സമ്മാനം - MRF Vapocure Paints നൽകുന്ന 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ.

Congratulations to all the Winners!

MRF Vapocure and Vanitha Announce 'Ente Swapnavedu' Winners:

MRF Vapocure Paints and Vanitha Magazine have announced the winners of the 'Ente Swapnavedu' (My Dream Home) competition. The first prize, a Rs 25,000 gift voucher from MRF Vapocure Paints, was awarded to Alan Kuriyakose Cheriyan from Pathanamthitta, recognizing the most beautiful exterior home images submitted.

ADVERTISEMENT