നിലവിളക്ക് തൊട്ട് കോടിമുണ്ട് വരെ കണി ഒരുക്കാന്‍ വേണ്ടതെല്ലാം ‘രാമചന്ദ്രനി’ല്‍; വിഷു ഷോപ്പിങ് ആഘോഷമാക്കാം Celebrate Vishu with Ramachandran Group's Festive Offerings
"കണികാണും നേരം കമലാനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തി കനകക്കിങ്ങിണി വളകൾ മോതിര- മണിഞ്ഞുകാണേണം... ഭഗവാനേ..!" ദേ.. വിഷു ഇങ്ങു അടുത്തെത്തി.. കണ്ണനും കൊന്നപ്പൂവും വാല്‍ക്കണ്ണാടിയും കോടിമുണ്ടും സ്വര്‍ണ്ണവും നാണയങ്ങളും പഴങ്ങളും പച്ചക്കറികളും പരിപ്പുവര്‍ഗ്ഗങ്ങളുമൊക്കെയായി സമൃദ്ധമായ കണി കണ്ടാണ് അടുത്ത

"കണികാണും നേരം കമലാനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിര-
മണിഞ്ഞുകാണേണം... ഭഗവാനേ..!"
ദേ.. വിഷു ഇങ്ങു അടുത്തെത്തി.. കണ്ണനും കൊന്നപ്പൂവും വാല്‍ക്കണ്ണാടിയും കോടിമുണ്ടും സ്വര്‍ണ്ണവും നാണയങ്ങളും പഴങ്ങളും പച്ചക്കറികളും പരിപ്പുവര്‍ഗ്ഗങ്ങളുമൊക്കെയായി സമൃദ്ധമായ കണി കണ്ടാണ് അടുത്ത വിഷുപൊന്‍പുലരിയിലേക്ക് മലയാളി കണ്ണുതുറക്കുന്നത്. അലങ്കാരഭൂഷിതനായ കണ്ണനെ കണി കാണുന്നതിലൂടെ വര്‍ഷം മുഴുവന്‍ ഐശ്വര്യമുണ്ടാകും എന്നാണ് വിശ്വാസം.
വിഷുവിന് കണി ഒരുക്കുക മാത്രമല്ല പ്രധാനം, കൈനീട്ടം വാങ്ങുക, പുതുവസ്ത്രങ്ങൾ ധരിക്കുക, കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു വിഷു സദ്യ കഴിക്കുക എന്നിവയാണ് മറ്റു ചടങ്ങുകൾ. വിഷു ആഘോഷങ്ങളില്‍ പങ്കുചേരാന്‍ രാമചന്ദ്രൻ ഗ്രൂപ്പും ഒരുങ്ങിക്കഴിഞ്ഞു. വിഷുകണി ഒരുക്കാന്‍ വേണ്ട സാധനങ്ങള്‍ എല്ലാം രാമചന്ദ്രൻ ഷോറൂമുകളില്‍ സജ്ജമാക്കിക്കഴിഞ്ഞു. കണിക്കൊന്ന, നിലവിളക്ക്, ഉരുളി, കോടിമുണ്ട്, വെറ്റില, അടയ്ക്ക, നാണയങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിങ്ങനെ കണിയൊരുക്കാന്‍ ആവശ്യമായ എല്ലാ സാധനങ്ങളും രാമചന്ദ്രൻ ഷോറൂമുകളില്‍ ലഭ്യമാകും.
ഓരോ ഷോപ്പിങ്ങും ഓരോ വ്യത്യസ്ത അനുഭവമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇക്കുറി രാമചന്ദ്രൻ ഷോറൂമുകൾ ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള വസ്ത്രങ്ങളുടെ ഏറ്റവും പുതിയ നിരയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മാറുന്ന ഫാഷനും ട്രെൻഡിനും അനുസൃതമായ ബജറ്റ് ഫ്രണ്ട്ലിയായതും പ്രൗഢിയേറിയതുമായ വസ്ത്രങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
വിഷു ഷോപ്പിങ് ആഘോഷമാക്കുന്നതിനായി വിവിധ നിലകളിലായി, ഒരു വീട്ടിലേക്കാവശ്യമായ എല്ലാ സാധനങ്ങളും രാമചന്ദ്രനിൽ ഒരുക്കിയിട്ടുണ്ട്. ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്നു എന്ന സങ്കല്പമാണ് ഇതിലൂടെ പൂർത്തിയാകുന്നത്. കുട്ടികൾക്കായുള്ള വസ്ത്രങ്ങൾ, മേക്കപ്പ് സാധനങ്ങൾ, കോസ്മെറ്റിക്ക് ഉൽപ്പന്നങ്ങൾ എന്നിവയുടെ വൻനിര തന്നെ ഇവിടെയുണ്ട്.
പഴവങ്ങാടി, ആട്ടക്കുളങ്ങര, ഇഞ്ചക്കൽ, ഉള്ളൂർ, ആറ്റിങ്ങൽ, മാൾ ഓഫ് ട്രാവൻകൂർ, നെയ്യാറ്റിൻകര, തിരുമല, നെടുമങ്ങാട്, കാട്ടാക്കട, പനച്ചമൂട്, വെള്ളയമ്പലം, കഴക്കൂട്ടം, കുടപ്പനക്കുന്ന് തുടങ്ങിയിടങ്ങളിലെ രാമചന്ദ്രൻ ഷോപ്പിങ് സെന്ററുകളിൽ ഫാഷൻ, ലൈഫ്‌സ്റ്റൈൽ, ഹോം, സൂപ്പർ മാർക്കറ്റ്, ഫുഡ്കോർട്ട് എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു. ഇമിറ്റേഷൻ ഗോൾഡ്, ഫാൻസി ആഭരണങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വസ്ത്രങ്ങളുടെ വമ്പൻ കളക്ഷൻസ് എന്നിവയും ഇവിടുത്തെ പ്രധാന ആകർഷണമാണ്.
വിഷു സ്‌പെഷ്യൽ വിഭവങ്ങൾ, എല്ലാവിധ പഴവർഗങ്ങളും ഉൾപ്പെടെ ഇവിടെ ലഭ്യമാണ്. മിതമായ വിലയിൽ ഉന്നത ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മനസ്സിനിഷ്ടപ്പെട്ട് വാങ്ങുന്നതിനായി രാമചന്ദ്രനേക്കാൾ മികച്ച മറ്റൊരു ഇടമില്ല. കൂടുതൽ വിവരങ്ങൾക്ക് : 0471 2999 999 / 7122 222