സൗന്ദര്യമുള്ള ഒരു കലാസൃഷ്ടി കാണാന്‍ എങ്ങനെയുണ്ടാകും? ഒറ്റവാക്കില്‍ പറയാം, Charagh Din ഷർട്ടുകൾ എന്ന്. അളവുകളുടെ കൃത്യതയും ഡിസൈനിലെ പ്രൗഢിയും ചേർന്ന് അതുല്യമായ ക്രാഫ്റ്റാണ് ഓരോ Charagh Din ഷർട്ടും. വ്യക്തികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് മാറുന്ന ട്രെൻഡുകള്‍ ഉൾക്കൊണ്ട് തയാറാക്കപ്പെടുന്നവ. ഓരോ Charagh

സൗന്ദര്യമുള്ള ഒരു കലാസൃഷ്ടി കാണാന്‍ എങ്ങനെയുണ്ടാകും? ഒറ്റവാക്കില്‍ പറയാം, Charagh Din ഷർട്ടുകൾ എന്ന്. അളവുകളുടെ കൃത്യതയും ഡിസൈനിലെ പ്രൗഢിയും ചേർന്ന് അതുല്യമായ ക്രാഫ്റ്റാണ് ഓരോ Charagh Din ഷർട്ടും. വ്യക്തികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് മാറുന്ന ട്രെൻഡുകള്‍ ഉൾക്കൊണ്ട് തയാറാക്കപ്പെടുന്നവ. ഓരോ Charagh Din ഷര്‍ട്ടുകളും വ്യത്യസ്തമാണ്, കലാകാരന്റെ കയ്യൊപ്പ് പതിഞ്ഞ പോലെ മനോഹരവും...

കാലാതീതമായ ക്ലാസിക് ഡിസൈനുകളിൽ ഓരോ ചെറിയ എലമെന്റിനും പ്രത്യേക ശ്രദ്ധയാണ് നൽകിയിട്ടുള്ളത്. ഏഴു പതിറ്റാണ്ടിലേറെയായി പല തലമുറകളിലെ പുരുഷ ഫാഷൻ ഐക്കണുകൾക്ക് പ്രിയപ്പെട്ട ലക്ഷ്വറി ഷർട്ടിങ് ബ്രാൻഡാണ് Charagh Din. ഓരോ ഷർട്ടിലും അതിപ്രഗൽഭരായ തയ്യൽ വിദഗ്ധരുടെ നൈപുണ്യം കാണാം.

ADVERTISEMENT

ലോകത്തിലെ ഏറ്റവും മികച്ച തുണിത്തരങ്ങളും ഈടുറ്റ തയ്യലും ചേർന്നതാണ് ഇവയോരോന്നും. വസ്ത്രം എന്നതിലുപരി പൈതൃകം, പ്രൗഢി, പുതുമയുള്ള പ്രത്യേകത എന്നിവയാണ് Charagh Din ഷർട്ടുകളുടെ മുഖമുദ്ര. ക്ലാസിക് സിലൂയറ്റുകളില്‍ നിന്ന് സമകാലീന അവതരണങ്ങളിലേക്കുള്ള ഓരോ ഡിസൈനിലും ചെറിയ എലമെന്റുകള്‍ക്കുപോലും പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്.

ഓരോ ഷർട്ടും ധരിക്കുന്നയാളുടെ സിഗ്നേച്ചർ സ്റ്റൈലായി ശ്രദ്ധ നേടാൻ പാകത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. cdshirts.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായോ 64, വോഡ്ഹൗസ് റോഡ്, കൊളാബ, മുംബൈ– 400005 എന്ന അഡ്രസിൽ നേരിട്ടെത്തിയോ ഏറ്റവും പുതിയ കളക്‌ഷനിലെ ആകർഷകമായ ഷർട്ടുകൾ സ്വന്തമാക്കാം.

ADVERTISEMENT
Charagh Din: A Legacy of Luxury Men's Shirts:

Charagh Din shirts are exquisite works of art, offering a perfect blend of precision in measurements and grandeur in design, making each piece a unique craft. They are tailored to recognize individual tastes and incorporate evolving trends, ensuring every Charagh Din shirt is distinct and beautiful, like an artist's signature.

ADVERTISEMENT