‘അതവൾ കയ്യിൽവച്ച് കാത്തിരുന്നു, അച്ഛനെ കാണിക്കാൻ’; മകളുടെ പുസ്തകം വായിച്ച് കെ.സി., ഹൃദ്യമായ കുറിപ്പുമായി ഭാര്യ KC Venugopal Shares Heartwarming Moment Reading Daughter's Book
കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ തന്റെ മകൾ പാർവതി വേണുഗോപാൽ രചിച്ച 'എ ഗേൾ സ്പീക്സ്' എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം മകളോടൊപ്പം ഇരുന്ന് വായിക്കുന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഭാര്യ കെ. ആശയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്, ഇത് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി. തിരക്കിട്ട ജീവിതത്തിനിടയിൽ കിട്ടുന്ന അപൂർവ നിമിഷങ്ങളിലാണ് ഇത്തരത്തിൽ മകളോടൊപ്പം പുസ്തക വായന നടത്തിയതെന്ന് ആശ കുറിച്ചു. പുസ്തകം ലഭിച്ചതിന് ശേഷം കാണിക്കാൻ കാത്തിരുന്ന മകൾക്ക് അവളുടെ അച്ഛൻ വന്നപ്പോൾ പുസ്തകം നൽകുകയും ഇരുവരും ഒന്നിച്ച് പുസ്തകം പരിശോധിക്കുകയും ചെയ്തതായി അവർ കൂട്ടിച്ചേർത്തു, ഈ പോസ്റ്റിന് നിരവധി പേർ ആശംസകളറിയിച്ചിട്ടുണ്ട്.

മകള്‍ക്കൊപ്പമിരുന്നു ഇംഗ്ലിഷ് പുസ്തകം വായിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മകളുടെ പുസ്തകം വായിക്കുന്ന വേണുഗോപാലിന്റെ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവച്ചത് ഭാര്യ കെ. ആശയും.
‘തിരക്കു പിടിച്ച ജീവിതത്തിൽ അപൂർവമായി മാത്രം കിട്ടുന്ന ചില നിമിഷങ്ങൾ’ എന്ന് കുറിച്ചാണ് കെ.സി. വേണുഗോപാലും മകളും ഒരുമിച്ചുള്ള ചിത്രങ്ങളും ഹൃദ്യമായ കുറിപ്പും ആശ പങ്കുവച്ചത്. പാര്‍വതി വേണുഗോപാല്‍ എഴുതിയ ഇംഗ്ലീഷ് കവിതകളുടെ സമാഹാരമാണ് ‘എ ഗേള്‍ സ്പീക്സ്’.
‘മകൾ പാർവതിയുടെ പുസ്തകം പുറത്തിറങ്ങിയിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ. മൂന്നു ദിവസം മുൻപാണ് പുസ്തകത്തിന്റെ കോപ്പി കയ്യിൽ കിട്ടിയത്. അതവൾ കയ്യിൽ വച്ച് കാത്തിരുന്നു. അച്ഛനെ കാണിക്കാൻ. അച്ഛൻ വന്നപ്പോൾ അത് കയ്യിൽ കൊടുക്കുകയും ചെയ്തു. രണ്ടുപേരും ശ്രദ്ധയോടെ പുസ്തകത്തിലൂടെ സഞ്ചരിക്കുന്നത് ഞാൻ നോക്കി നിന്നു. തിരക്കു പിടിച്ച ജീവിതത്തിൽ അപൂർവമായി മാത്രം കിട്ടുന്ന ചില നിമിഷങ്ങൾ..’- ആശ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്.