വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്; നാഗർകോവിൽ സ്വദേശിനിയായ യുവതിയുടെ രണ്ടാം വിവാഹ വാർഷികം കഴിഞ്ഞിരിക്കെയാണ് മരണം സംഭവിച്ചത്, വീട്ടിൽ മറ്റാരുമില്ലായിരുന്ന സമയത്താണ് കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്, അയൽവാസിയുടെ സഹായത്തോടെ ജനൽ ഗ്ലാസ് തകർത്ത് വീട് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്; ഭർതൃവീട്ടിൽ പീഡനം നേരിട്ടിരുന്നതായി യുവതിയുടെ സഹോദരൻ ആരോപിക്കുമ്പോൾ, മറ്റ് പ്രശ്നങ്ങളൊന്നുമില്ലായിരുന്നെന്നും രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചെന്നും ഭർതൃപിതാവ് പറയുന്നു, യുവതിയുടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരിയാണ് (27) മരിച്ചത്. ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. നാഗർകോവിൽ സ്വദേശികളായ നാഗരാജൻ- കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി. ഇന്നലെ വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു.

ADVERTISEMENT

സന്ധ്യയ്ക്ക് എത്തുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭർതൃപിതാവ് ചന്ദ്രൻ പറഞ്ഞു. ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. 

ADVERTISEMENT

രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികമെന്നും മറ്റ് പ്രശ്‌നങ്ങൾ ഒന്നുമില്ലായിരുന്നെന്നും ചന്ദ്രൻ പൊലീസിനോട് പറഞ്ഞു. എന്നാൽ, വിഘേനേശ്വരി ഭർതൃവീട്ടിൽ അധിക്ഷേപം നേരിട്ടിരുന്നെന്നും ആത്മഹത്യയ്ക്ക് കാരണമറിയില്ലെന്നും യുവതിയുടെ സഹോദരൻ പറഞ്ഞു. വിഘ്നേശ്വരിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ADVERTISEMENT
Woman Found Dead in Husband's Home in Vizhinjam:

Vigneshwari, a 27-year-old woman, was found dead at her husband's residence in Vizhinjam, Kerala. Police are questioning the husband as the death is being investigated as a suicide, with allegations of mistreatment from the deceased's brother.

ADVERTISEMENT