വനിത ഷെഫ് ഓഫ് കേരളാ 2026 മത്സരം ആരംഭിച്ചു, ഇത് കേരളത്തിലെ പാചക പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ആകർഷകമായ സമ്മാനങ്ങൾ നേടാനുമുള്ള അവസരമാണ് നൽകുന്നത്; 18 മുതൽ 65 വയസ്സ് വരെയുള്ളവർക്ക് പങ്കെടുക്കാൻ അവസരമുണ്ട്, മത്സരം രണ്ട് ഘട്ടങ്ങളിലായി നടക്കും, ഇതിൽ നാടൻ വെജ്, നോൺ-വെജ് വിഭവങ്ങളും നാടൻ മധുരപലഹാരങ്ങളും ഉൾപ്പെടുന്നു; കൊച്ചിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ വിജയികളെ കാത്തിരിക്കുന്നത് വലിയ സമ്മാനങ്ങളാണ്, രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 31 ആണ്; കൂടുതൽ വിവരങ്ങൾക്ക് നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ, വാട്ട്‌സ്ആപ്പ് നമ്പറിലോ, അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

നിങ്ങളുടെ കൈപ്പുണ്യം വീട്ടുകാര്‍ മാത്രം അറിഞ്ഞാല്‍ മതിയോ? നാവറിയുന്ന രുചി ഇനി നാടും അറിയട്ടേ... ഇസ്റ്റേണ്‍- വനിത ഷെഫ് ഓഫ് കേരള മത്സരത്തിനു ഇന്ന് തുടക്കമായി. നിങ്ങളുടെ പാചകമികവിന് ലക്ഷങ്ങൾ സമ്മാനം നേടാനുള്ള സുവർണാവസരം. കൂടുതൽ വിവരങ്ങൾക്കും പാചകക്കുറിപ്പുകൾ അയയ്ക്കാനും താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക...

https://specials.vanitha.in/2026/Vanitha-Chef-Kerala-2026/index.html

ADVERTISEMENT

കേരളത്തിന്റെ 14 ജില്ലകളിൽ നിന്നുള്ള മികച്ച പാചകപ്രതിഭകൾ രണ്ട് ഘട്ടങ്ങളിലായി മത്സരിക്കും. കൊച്ചിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ വിജയികളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങൾ..! രജിസ്റ്റര്‍ ചെയ്യാനുള്ള സമയ പരിധി 2026 ജൂലായ് 15 മുതൽ 2026 ഓഗസ്റ്റ് 31 വരെ..

നിങ്ങൾ ചെയ്യേണ്ടത് 

ADVERTISEMENT

രണ്ട് പാചക ഇനത്തിലാണ് മത്സരം നടക്കുക.

ഇനം ഒന്ന്: ഏതെങ്കിലും നാടൻ വെജ് അല്ലെങ്കില്‍ നോൺ വെജ് വിഭവം.

ADVERTISEMENT

ഇനം രണ്ട്: ഏതെങ്കിലും നാടൻ മധുര പലഹാരം.

18 മുതല്‍ 65 വയസ്സ് വരെ പ്രായപരിധിയുള്ള പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും കൗമാരക്കാര്‍ക്കും ഒരുപോലെ മത്സരത്തില്‍ പങ്കെടുക്കാം. 

നിങ്ങളുടെ കൈപ്പുണ്യം ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ... WhatsApp: 7736201117.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം 1800 425 0309 (Monday to Friday 9am - 6pm)

Vanitha Chef of Kerala Competition Launched!:

Vanitha Chef of Kerala competition has begun, offering a golden opportunity to showcase your culinary skills and win lakhs in prizes. Register now to participate in this exciting cooking contest, with deadlines and eligibility criteria detailed for aspiring chefs across Kerala.

ADVERTISEMENT