അമിതവണ്ണത്തെക്കുറിച്ചുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനായി 'വനിത'യും 'സരസ്വതി ഹോസ്പിറ്റലും' ചേർന്ന് 2026 ജൂലൈ 29-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ തിരുവനന്തപുരത്തെ എസ്.പി. ഗ്രാൻഡ് ഡെയ്സ് ഹോട്ടലിൽ 'വനിത സ്പർശം സെമിനാർ' സംഘടിപ്പിക്കുന്നു. ഡോ. എസ്.കെ. അജയ്‌യ കുമാർ നയിക്കുന്ന ഈ സെമിനാറിൽ ബാരിയാട്രിക് ചികിത്സയ്ക്ക് വിധേയരായവരുടെ അനുഭവങ്ങളും പങ്കുവെക്കും, പങ്കെടുക്കാൻ താല്പര്യമുള്ളവർ നൽകിയിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

അമിതവണ്ണവുമായി ബന്ധപ്പെട്ട് നിങ്ങൾ അറിയേണ്ട വസ്തുതകൾ എന്തൊക്കെയാണ് ? ഇത്തരം സംശയങ്ങൾക്കെല്ലാമുള്ള മറുപടിയുമായി ‘വനിത സ്പർശം സെമിനാർ’ 2026 July 29 ന്. തിരുവനന്തപുരം എസ് പി ഗ്രാൻഡ് ഡെയ്സ് ഹോട്ടലിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് സെമിനാർ. ‘വനിത’യും ‘സരസ്വതി ഹോസ്പിറ്റലും’ ചേർ‌ന്നു സംഘടിപ്പിക്കുന്ന സെമിനാറിന് ഡോക്ടർ എസ്.കെ. അജയ്‌യ കുമാർ നേത‍ൃത്വം നൽകും. ഒപ്പം ബാരിയാട്രിക് ചികിത്സയ്ക്ക് വിധേയരായവർ തങ്ങളുടെ അനുഭവങ്ങളും പങ്കുവയ്ക്കും.

ADVERTISEMENT

സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ കയറി പേര് രജിസ്റ്റർ ചെയ്യുക – https://forms.gle/FYvMtmvm7KjrCqFA8

ADVERTISEMENT
Vanitha Sparsham Seminar: Your Guide to Weight Management:

Obesity facts and management strategies will be discussed at the 'Vanitha Sparsham Seminar' on July 29, 2026, held at SP Grand Days Hotel, Trivandrum. This event, organized by 'Vanitha' and 'Saraswathi Hospital', will be led by Dr. S.K. Ajay Kumar and feature personal experiences from bariatric surgery patients.