പ്രായം 40 കടന്ന സ്ത്രീകളുടെ ശാരീരികമാറ്റങ്ങള്‍: പരിഹാരനിർദേശവുമായി ‘വനിത സ്പർശം’ സെമിനാർ Vanitha Sparsham: Seminar for Women Over 40 in Thrissur
40 വയസ്സ് പിന്നിട്ട സ്ത്രീകൾക്ക് അവരുടെ ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായി 'വനിത സ്പർശം' എന്ന പേരിൽ ഒരു സെമിനാർ സംഘടിപ്പിക്കുന്നു. 'എസ്കാസോ: ബോഡി ആൻഡ് ബിയോണ്ടു'മായി സഹകരിച്ച് തൃശൂർ വൈ.എം.സി.എ ഹാളിൽ ഓഗസ്റ്റ് 1-ന് രാവിലെ 10 മുതൽ 12 വരെയാണ് ഈ പരിപാടി. ഓർത്തോപീഡിക് ഫിസിയോതെറാപ്പിസ്റ്റും ക്ലിനിക്കൽ ന്യൂട്രിയനിസ്റ്റുമായ ഗ്രിന്റോ ഡേവി ചിറകേകാരൻ സെമിനാർ നയിക്കും. ആദ്യത്തെ 100 രജിസ്റ്റർ ചെയ്യുന്നവർക്ക് 6 മാസത്തെ വനിത മാഗസിൻ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നതാണ്.

പ്രായം 40 കടന്ന സ്ത്രീകൾ തങ്ങളുടെ ശാരീരികമാറ്റങ്ങളിൽ പുലർത്തുന്ന സംശയങ്ങൾക്കു പരിഹാരനിർദേശങ്ങളുമായി ‘വനിത സ്പർശം’ സെമിനാർ. ‘എസ്കാസോ: ബോഡി ആൻഡ് ബിയോണ്ടു’മായി ചേർന്ന് ആഗസ്റ്റ് 1 – ന് തൃശൂർ വൈ എം സി എ ഹാളിലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ നടക്കുന്ന സെമിനാർ ഓർത്തോപീഡിക് ഫിസിയോതെറാപ്പിസ്റ്റും ക്ലിനിക്കൽ ന്യൂട്രിയനിസ്റ്റുമായ ഗ്രിന്റോ ഡേവി ചിറകേകാരൻ നയിക്കും.
സെമിനാറിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് 6 മാസത്തെ വനിത മാഗസിന്‍ സബ്സ്ക്രിപ്ഷൻ സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 9495080002 എന്ന നമ്പരിൽ ബന്ധപ്പെടുക.