പായസമുണ്ടാക്കി കൈനിറയേ സമ്മാനങ്ങൾ നേടിയാലോ...‘GRB നെയ്യിന്റെ ഓണ പായസ മത്സര’ത്തിൽ പങ്കെടുക്കാം Win Big with GRB Neyi's Onam Payasam Contest
ഓണത്തോടനുബന്ധിച്ച് വനിതയും ജിആർബി നെയ്യും ചേർന്ന് 'GRB നെയ്യിന്റെ ഓണ പായസ മത്സരം' സംഘടിപ്പിക്കുന്നു. ഈ മത്സരത്തിൽ GRB നെയ്യ് പ്രധാന ചേരുവയായി ഉപയോഗിച്ച് തയ്യാറാക്കുന്ന പായസങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ നേടാം. ഒന്നാം സമ്മാനമായി 25,000 രൂപയും മറ്റ് നിരവധി ക്യാഷ് പ്രൈസുകളും GRB ഗിഫ്റ്റ് ഹാമ്പറുകളും ഉണ്ട്. എൻട്രികൾ സമർപ്പിക്കാനായി GRB നെയ്യ് ഉപയോഗിച്ച് തയ്യാറാക്കിയ പായസത്തിന്റെ ചിത്രമോ വീഡിയോയോ GRB നെയ്യ് പാക്കറ്റിനൊപ്പം എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച്, മത്സരത്തിന്റെ ഔദ്യോഗിക പേജുകളെ ടാഗ് ചെയ്യണം. തുടർന്ന്, പാചകക്കുറിപ്പും സോഷ്യൽ മീഡിയ പോസ്റ്റിന്റെ ലിങ്കും നിശ്ചിത വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കണം. ഓഗസ്റ്റ് 30, 2026 രാത്രി 11:59 വരെയാണ് എൻട്രികൾ സ്വീകരിക്കുന്നത്.

പായസമുണ്ടാക്കി കൈനിറയേ സമ്മാനങ്ങൾ നേടിയാലോ...‘GRB നെയ്യിന്റെ ഓണ പായസ മത്സര’ത്തിൽ പങ്കെടുക്കാം
‘വനിത’യും ജി ആർ ബി നെയ്യും ചേർന്നൊരുക്കുന്ന ‘GRB നെയ്യിന്റെ ഓണ പായസ മത്സര’ത്തിൽ നിങ്ങൾക്കും പങ്കെടുക്കാം.
GRBനെയ്യ് ഉപയോഗിച്ച് നിങ്ങളുടെ സ്പെഷ്യൽ പായസം തയാറാക്കി ആകർഷക സമ്മാനങ്ങൾ സ്വന്തമാക്കാം...
ഒന്നാം സമ്മാനം: 25,000 രൂപ.
രണ്ടാം സമ്മാനം: 20,000രൂപ.
മൂന്നാം സമ്മാനം: 15,000രൂപ.
നാലാം സമ്മാനം: 7,000രൂപ.
അഞ്ചാം സമ്മാനം: 3,000രൂപ.
? കൂടാതെ അഞ്ച് ഭാഗ്യശാലികൾക്ക് കൂടി ആകർഷകമായ GRB ഗിഫ്റ്റ് ഹാംപറുകൾ സമ്മാനമായി നേടാം!
പങ്കെടുക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം –
- GRB നെയ്യ് പ്രധാന ചേരുവകളിലൊന്നായി ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടപ്പെട്ട പായസം തയ്യാറാക്കുക.
- ഈ പാചകക്കുറിപ്പ് (recipe) നിങ്ങളുടേതായ തനത് സൃഷ്ടിയായിരിക്കണം.
- GRB നെയ്യിന്റെ പാക്കറ്റിനൊപ്പം നിങ്ങൾ തയ്യാറാക്കിയ പായസത്തിന്റെ ഫോട്ടോയോ അല്ലെങ്കിൽ വിഡിയോയോ എടുത്ത് നിങ്ങളുടെ എൻട്രി ഫെയ്സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ പോസ്റ്റ് ചെയ്യുക; ഒപ്പം @grbofficialpage, Vanitha page എന്നിവയെ ടാഗ് ചെയ്യുകയും ഫോളോ ചെയ്യുകയും ചെയ്യുക.
- അതിനു ശേഷം 98951 15692 എന്ന വാട്സ്ആപ്പ് നമ്പറിലൂടെ നിങ്ങളുടെ പാചകക്കുറിപ്പും പോസ്റ്റ് ലിങ്കും സമർപ്പിക്കുക (വാട്സ്ആപ്പ് വഴിയുള്ള സമർപ്പണം നിർബന്ധമാണ്)
- 2026 ഓഗസ്റ്റ് 30 - ന് രാത്രി 11:59 - ന് (IST) ശേഷം ലഭിക്കുന്ന എൻട്രികൾ പരിഗണിക്കുന്നതല്ല.
- മത്സരത്തിൽ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
GRB നെയ്യിന്റെ രുചിയിൽ പായസം ഒരുക്കൂ... നിങ്ങളുടെ പാചകമികവ് ലോകത്തെ അറിയിക്കൂ... കാത്തിരിക്കുന്നത് വമ്പൻ ക്യാഷ് സമ്മാനങ്ങളും മനോഹരമായ GRB ഗിഫ്റ്റ് ഹാംപറുകളും!
എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 30 രാത്രി 11:59 (IST)