‘അന്ന് വീടിനു മുന്നിൽ ഫ്ലെക്സ് വച്ചവരാണ് എന്റെ പേരന്റ്സ്’: കുടുംബം നല്കിയ പിന്തുണ പറഞ്ഞ് ദീപ തോമസ് The Inspiring Rise of Deepa Thomas in the Indian Film Industry
വനിത മാസികയിൽ ഫാഷൻ മോഡലായിരുന്ന ദീപ തോമസ് ഇപ്പോൾ മലയാള സിനിമയെ കടന്ന് തെലുങ്ക് സിനിമ ലോകത്തേക്ക് തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നു. മഹേഷ് ബാബുവിന്റെ ബാനറിൽ നിർമ്മിച്ച ഒരു വലിയ തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചാണ് ഈ മുന്നേറ്റം. 'തംഗ്ലിഷ്' എന്ന ചിത്രത്തിലെ ചെറിയൊരു വിവരണമാണ് ആദ്യം നൽകിയത്, പിന്നീട് ഗൂഗിൾ ട്രാൻസ്ലേറ്റ് വഴി മനസ്സിലാക്കി ഒരു ചെറിയ വീഡിയോ അയച്ചുകൊടുത്തപ്പോൾ ഇതിനകം തന്നെ അവസരം ലഭിക്കുകയായിരുന്നു. ഭാഷാപരമായ തടസ്സങ്ങളുണ്ടായിരുന്നിട്ടും, ഡയലോഗുകൾ കാണാപ്പാഠം പഠിച്ച് സിങ്ക് സൗണ്ട് ആയി ഷൂട്ട് ചെയ്തത് വലിയൊരു കഷ്ടപ്പാടായിരുന്നു. നഴ്സ് എന്ന കഥാപാത്രം തനിക്ക് വളരെ സ്പെഷ്യൽ ആയ ഒന്നായി മാറിയെന്നും, കാരണം താനും നഴ്സിംഗ് പഠിച്ച ആളാണെന്നും ദീപ പറയുന്നു. സിനിമയുടെ പ്രൊമോഷൻ സമയത്ത് വിതുമ്പിക്കരഞ്ഞത് തന്റെ മുത്തച്ഛൻ റാവു ബഹാദൂർ തൻ്റെ അഭിനയത്തെ ആദ്യം പൂർണ്ണമായി അഭിനന്ദിച്ചതിനെക്കുറിച്ചോർത്തെടുത്താണ്. മലയാളത്തിൽ 'ഹോം' എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയുടെ ജോഡി ആയി പ്രധാന വേഷം ചെയ്തത് താരത്തിൻ്റെ മറ്റൊരു വിജയമാണ്.

വനിതയിൽ ഫാഷൻ മോഡലായിരുന്ന ദീപ തോമസ് എന്ന പെൺകുട്ടി ഇപ്പോൾ മലയാള സിനിമയും കടന്നു യാത്ര തുടരുകയാണ്...
എങ്ങനെയെത്തി മഹേഷ്ബാബുവിന്റെ ബാനറിൽ നിർമിച്ച ഈ വമ്പൻ തെലുങ്കു സിനിമയിൽ?
‘തംഗ്ലിഷി’ൽ ഉള്ള ചെറിയൊരു നരേഷനാണ് അവർ ആദ്യം നൽകിയത്. അതു ഗൂഗിൾ ട്രാൻസ്‌ലേറ്റ് ചെയ്തു മനസ്സിലാക്കി, ഒരു ചെറിയ വിഡിയോ തയാറാക്കി അയച്ചു കൊടുത്തു. രണ്ടു ദിവസത്തിനുള്ളിൽ കൺഫർമേഷൻ ലഭിച്ചു. ഭാഷ തന്നെ വലിയ പ്രശ്നമായിരിക്കുമ്പോൾ ഡയലോഗ് കാണാപ്പാഠം പഠിച്ച് സിങ്ക് സൗണ്ട് ആയി ഷൂട്ട് ചെയ്യുക എന്ന എഫർട്ട് വളരെ വലുതാണ്. സംവിധായകൻ വെങ്കിടേഷ് മഹാഗാരു, നായകൻ സത്യദേവ്... ഇവരെല്ലാം ഇതു ചെറിയ അവസരമല്ലെന്നു മനസ്സിലാക്കി തന്നിരുന്നു. നൂറുശതമാനം കഷ്ടപ്പെടാൻ ഞാൻ റെഡിയായിരുന്നു.
നായികാ കഥാപാത്രം ഒരു നഴ്സ് ആണ്. ജീവിതത്തി ൽ ഞാനും നഴ്സിങ് പഠിച്ച ആളായതുകൊണ്ട് ആ സിനിമ എല്ലാ രീതിയിലും സ്പെഷൽ ആയിമാറി.
സിനിമയുടെ പ്രമോഷൻ പരിപാടിയിൽ വിതുമ്പിക്കരയുന്ന ദീപയെ കണ്ടിരുന്നു...
എന്റെ അച്ചാച്ചൻ റാവു ബഹാദൂർ കണ്ട് ‘കൊള്ളാം, നീ നന്നായി ചെയ്തു’ എന്ന് അഭിനന്ദിച്ചിരുന്നു. അതു സ്റ്റേജിൽ വിവരിച്ചപ്പോൾ അറിയാതെ വിതുമ്പിപ്പോയി. കാരണം, ഞാൻ വളരെ കുറച്ചു സിനിമകളേ ചെയ്തിട്ടുള്ളൂ. അതെല്ലാം കണ്ടപ്പോൾ അച്ചാച്ചൻ പറഞ്ഞത് സിനിമ കൊള്ളാം, നീ ശരിയായിട്ടില്ല എന്നാണ്. റാവു ബഹാദൂറിനു ശേഷമാണ് അച്ചാച്ചൻ ആദ്യമായി എന്നെ മനസ്സു നിറഞ്ഞ് അഭിനന്ദിച്ചത്.
മലയാളത്തിൽ ഒരു പ്രധാന വേഷം കിട്ടിയത് ഹോം എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയുടെ ജോടി ആയിട്ടായിരുന്നു. അന്നു വീടിനു മുന്നിൽ ഫ്ലെക്സ് വച്ചവരാണ് എന്റെ പേരന്റ്സ്. എന്റെ ഓരോ വിജയവും അവർക്ക് വലിയ സെലിബ്രേഷൻ ആണ്.