യദുവിന്റെ ജീവിതപാതിയായി ജ്യോതിക; സൈബര്‍ ലോകത്ത് വൈറലായി വിവാഹ ചിത്രങ്ങൾ Yadu and Jyothika's Wedding Celebration
മിനിസ്ക്രീൻ ലോകത്ത് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത യദുവും ജ്യോതികയും വിവാഹിതരായി. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. പ്ലസ്ടു പഠനകാലത്ത് ആരംഭിച്ച ഇവരുടെ പ്രണയം വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് വിവാഹത്തിലെത്തി. യദുവിന് വാഹനാപകടത്തിൽ പരിക്ക് പറ്റിയപ്പോൾ താങ്ങും തണലുമായി ജ്യോതിക നിന്നത് അവരുടെ ബന്ധത്തിന് കരുത്തേകി. ജ്യോതികയുടെ സ്നേഹവും പിന്തുണയും കണ്ടതോടെ ഇരു കുടുംബങ്ങളും അവരുടെ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്.

മിനിസ്ക്രീനിലൂടെ ശ്രദ്ധേയരായ താരങ്ങള്‍ യദുവും ജ്യോതികയും വിവാഹിതരായി. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹചിത്രങ്ങൾ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു. മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയായ ഒരു ചിരി ഇരുചിരി ബംബർ ചിരിയിലൂടെയാണ് യദുവും ജ്യോതികയും പ്രേക്ഷകർക്ക് സുപരിചിതരായത്.
പ്ലസ്ടു പഠനകാലത്ത് തുടങ്ങിയ പ്രണയമായിരുന്നു യദുവിന്റെയും ജ്യോതികയുടെയും. വീട്ടുകാർ ബന്ധത്തെ എതിർത്തെങ്കിലും ഇരുവരും പ്രണയം തുടര്‍ന്നു. ഇതിനിടെ യദുവിന് ബസ് ഇടിച്ച് അപകടമുണ്ടായി നെഞ്ചിന് താഴോട്ട് തളര്‍ന്നു. എന്നാല്‍ യദുവിനെ കൈവിടാതെ ചേര്‍ത്തുപിടിക്കുകയായിരുന്നു ജ്യോതിക.
യദുവിനോടുള്ള ജ്യോതികയുടെ സ്നേഹം കാണാതിരിക്കാന്‍ വീട്ടുകാര്‍ക്കായില്ല. ഇതോടെ അവരുടെ പ്രണയത്തിന് കൂട്ടായി ഇരുവീട്ടുകാരും എത്തി. യദുവിന്റെയും ജ്യോതികയുടെയും വിവാഹ ചിത്രങ്ങൾ വൈറലാവുകയാണ്.