‘GRB നെയ്യിന്റെ ഓണപായസ മത്സരം’: അനു തോമസിന് ഒന്നാം സ്ഥാനം GRB Ghee Onam Payasam Contest Crowns Anu Thomas Winner
‘വനിത’യും ജി ആർ ബി നെയ്യും സംയുക്തമായി നടത്തിയ ‘ജി ആർ ബി നെയ്യിന്റെ ഓണ പായസ മത്സര’ത്തിൽ കോട്ടയം സ്വദേശി അനു തോമസ് ഒന്നാം സമ്മാനം കരസ്ഥമാക്കി. 25,000 രൂപയാണ് ഒന്നാം സമ്മാനമായി ലഭിച്ചത്. എറണാകുളം സ്വദേശി നെഹൽ ജോഷി രണ്ടാം സ്ഥാനവും, ആലപ്പുഴ സ്വദേശി സിന്ധു ബിനു മൂന്നാം സ്ഥാനവും നേടി. യഥാക്രമം 20,000 രൂപയും 15,000 രൂപയും ഇവരുടെ സമ്മാനത്തുകയായി നിശ്ചയിച്ചിരുന്നു. കൂടാതെ നാലാം സ്ഥാനത്തിനും അഞ്ചാം സ്ഥാനത്തിനും യഥാക്രമം 7,000 രൂപയും 3,000 രൂപയും സമ്മാനമായി നൽകി. വിവിധ ജില്ലകളിൽ നിന്നുള്ള അഞ്ച് പേർക്ക് ആകർഷകമായ GRB ഗിഫ്റ്റ് ഹാംപറുകളും സമ്മാനമായി ലഭിച്ചു.

‘വനിത’യും ജി ആർ ബി നെയ്യും ചേർന്നൊരുക്കുന്ന ‘GRB നെയ്യിന്റെ ഓണ പായസ മത്സര’ത്തിൽ കോട്ടയം സ്വദേശി അനു തോമസ് ഒന്നാം സ്ഥാനം നേടി. എറണാകുളം സ്വദേശി നെഹൽ ജോഷിയ്ക്കാണ് രണ്ടാം സമ്മാനം. ആലപ്പുഴ സ്വദേശി സിന്ധു ബിനു മൂന്നാം സ്ഥാനവും തിരുവനന്തപുരം സ്വദേശി ഷാദിയ ടി.നാലാം സ്ഥാനവും തൃശ്ശൂർ സ്വദേശി താഹിറ അഞ്ചാം സ്ഥാനവും സ്വന്തമാക്കി. 25,000 രൂപയാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുക. രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾക്ക് യഥാക്രമം 20,000, 15,000, 7,000, 3,000രൂപ വീതവും സമ്മാനമായി ലഭിക്കും.
ഒപ്പം നാസിയ കരീം (കണ്ണൂർ), ഹർഷവർദ്ധൻ എച്ച് ജെ (തിരുവനന്തപുരം), അനിത രവീന്ദ്രൻ (കോട്ടയം), ഷഹ്ന സജു (ആലപ്പുഴ), റഷീക നസ്റീം (മലപ്പുറം) എന്നീ അഞ്ച് ഭാഗ്യശാലികൾക്ക് ആകർഷകമായ GRB ഗിഫ്റ്റ് ഹാംപറുകളും സമ്മാനമായി ലഭിച്ചു.