‘ജീവികളുടെ അദ്ഭുത ലോകം ആസ്വദിക്കാം’; ടെൽ മീ വൈ 3ഡി പതിപ്പ് പ്രകാശനം ചെയ്തു Manorama Tell Me Why Launches First 3D Edition
കുട്ടികൾക്കായുള്ള പ്രമുഖ വിജ്ഞാന മാസികയായ ‘മനോരമ ടെൽ മീ വൈ’യുടെ ആദ്യ 3ഡി പതിപ്പ് ‘അമേസിങ് വേള്‍ഡ് ഓഫ് ആനിമല്‍സ്’ പ്രശസ്ത മജീഷ്യൻ സാമ്രാജ് മാജിക്കിലൂടെ പ്രകാശനം ചെയ്തു. സെപ്റ്റംബർ ലക്കമായി പുറത്തിറങ്ങുന്ന ഈ പതിപ്പിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജീവികളുടെ 3ഡി ചിത്രങ്ങൾ നൂറോളം പേജുകളിലായി നൽകിയിരിക്കുന്നു. ഒപ്പം ലഭിക്കുന്ന 3ഡി കണ്ണട ഉപയോഗിച്ച് ജീവികളുടെ അത്ഭുതലോകം ആസ്വദിക്കാനും അവയെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാനും സാധിക്കും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രിയങ്കരമായ പ്രസിദ്ധീകരണമാണ് ഇംഗ്ലീഷിൽ പുറത്തിറങ്ങുന്ന ഈ മാസിക.

കുട്ടികൾക്കുള്ള വിജ്ഞാന മാസികയായ ‘മനോരമ ടെൽ മീ വൈ’യുടെ ആദ്യ 3ഡി പതിപ്പ് ‘അമേസിങ് വേള്‍ഡ് ഓഫ് ആനിമല്‍സ്’, പ്രശസ്ത മജീഷ്യന്‍ സാമ്രാജ് മാജിക്കിലൂടെ പ്രകാശനം ചെയ്തു. മനോരമ ടെൽ മീ വൈയുടെ സെപ്റ്റംബര്‍ ലക്കമാണ് 3ഡി പതിപ്പായി പുറത്തിറങ്ങുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജീവികളുടെ 3ഡി ചിത്രങ്ങൾ നൂറോളം പേജുകളിലായി അണിനിരക്കുന്നു. ഈ ലക്കത്തോടൊപ്പം ലഭിക്കുന്ന 3ഡി കണ്ണടയിലൂടെ ജീവികളുടെ അദ്ഭുത ലോകം ആസ്വദിക്കാം. കൂടാതെ ഓരോ ജീവിയെയും കുറിച്ചുള്ള വിവരങ്ങള്‍ വായിച്ചറിയുകയും ചെയ്യാം.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഇന്ത്യയിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട പ്രസിദ്ധീകരണമാണ് ഇംഗ്ലിഷില്‍ പ്രസിദ്ധീകരിക്കുന്ന മനോരമ ടെൽ മീ വൈ എന്ന വിജ്ഞാനമാസിക. പ്രകാശനച്ചടങ്ങില്‍ സീനിയര്‍ എഡിറ്റോറിയല്‍ കോർഡിനേറ്റര്‍ ഡി. സന്തോഷ് പങ്കെടുത്തു.