‘ഈസ്‌റ്റേൺ വനിത ഷെഫ് ഓഫ് കേരള 2026’ മത്സരത്തിന്റെ സോൺ മൂന്നിലെ സെമിഫൈനൽ കൊച്ചി ലുലു മാളിൽ നടന്നു. എറണാകുളത്ത് നിന്നുള്ള മേരി ഡിസൂസ, ബിന്ദു രാജേന്ദ്രൻ, നിഷ ഉമ്മൻ എന്നിവർ വിജയികളായി, അവർ ഒക്ടോബർ 4ന് നടക്കുന്ന മെഗാ ഫൈനലിലേക്ക് യോഗ്യത നേടി. ഉമ തോമസ് എംഎൽഎ വിശിഷ്ടാതിഥിയായിരുന്ന ചടങ്ങിൽ സമ്മാനദാനം നിർവഹിച്ചു. പ്രശസ്ത പാചക വിദഗ്ധരായ ഷെഫ് സുരേഷ് ബാബു, ഷെഫ് വിഷ്ണു, ഷെഫ് ജോർജ് എന്നിവരായിരുന്നു വിധികർത്താക്കൾ. ആയിരക്കണക്കിന് എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 മത്സരാർത്ഥികൾ പങ്കെടുത്ത ഈ പരിപാടി ജനകീയ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

കേരളത്തിലെ ഒന്നാം നമ്പർ ഷെഫിനെ കണ്ടെത്താനുള്ള ‘ഈസ്‌റ്റേൺ വനിത ഷെഫ് ഓഫ് കേരള2026’മത്സരത്തിന്റെ സോൺ മൂന്നിലെ സെമിഫൈനലിൽ മേരി നൈദിൻ ഡിസൂസ (എറണാകുളം), ബിന്ദു രാജേന്ദ്രൻ (എറണാകുളം), നിഷ ഉമ്മൻ (എറണാകുളം) എന്നിവർ വിജയികളായി. മൂവരും ഒക്ടോബർ 4 ന് കൊച്ചി ലുലു മാളിൽ നടക്കുന്ന മെഗാ ഫൈനൽ മത്സരത്തിലേക്കു യോഗ്യത നേടി.

ഉമ തോമസ് എം എൽ എ ആയിരുന്നു വിശിഷ്ടാതിഥി. വിജയികൾക്കുള്ള സമ്മാനദാനം. എം എൽ എ നിർവഹിച്ചു.

ADVERTISEMENT

ഇന്ന് ഉച്ച കഴിഞ്ഞ് കൊച്ചി ലുലു മാളിൽ വച്ചായിരുന്നു മത്സരം. എണ്ണായിരത്തിൽപ്പരം എൻട്രികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട15പേരാണ് സെമിഫൈനലിൽ മത്സരിച്ചത്. പ്രശസ്ത പാചകവിദഗ്ധരായ ഷെഫ് സുരേഷ് ബാബുവും ഷെഫ് വിഷ്ണുവും ഷെഫ് ജോർജ്ജുമായിരുന്നു വിധികർത്താക്കൾ. രാജ് കലേഷും ശ്രുതി എടശ്ശേരിപറമ്പിലും പ്രശസ്ത ഫുഡ്‌ ക്രിട്ടിക്കും വ്ലോഗ്റുമായ എബിൻ ജോസും അവതാരകരായ പരിപാടി ജനകീയപങ്കാളിത്തത്താൽ ശ്രദ്ധേയമായി.

ഓർക് ല ഇന്ത്യ ഈസ്റ്റേൺ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗിരീഷ് നായർ , ചീഫ് മാർക്കറ്റിങ് ഓഫീസർ പ്രവീൺ രാമസ്വാമി, ലുലു മാൾ കൊച്ചി ജനറൽ മാനേജർ വിഷ്ണു രഘുനാഥ്‌, വനിത സിഇഒ വി. സജീവ് ജോർജ് എന്നിവരും പങ്കെടുത്തു.

ADVERTISEMENT
Ernakulam Trio Wins Eastern Vanitha Chef of Kerala 2026 Semi-Finals:

Eastern Vanitha Chef of Kerala 2026 competition's Zone 3 semi-finals saw Mary DeSouza, Bindu Rajendran, and Nisha Oommen from Ernakulam emerge as winners, qualifying for the mega finals at Kochi Lulu Mall on October 4th. The event, held at Kochi Lulu Mall, featured 15 contestants selected from over 8,000 entries, judged by renowned chefs Suresh Babu, Vishnu, and George. The semi-finals were attended by MLA Uma Thomas as the chief guest, who also presented the prizes. The program, hosted by Raj Kalash and Shruti Edasseryparambil, was notable for its public participation and was supported by Eastern marketing officials including Varun Sasidharan, Nandu Mohan, and CEO V. Sajeev George.