തലസ്ഥാനത്ത് രുചിമേളം! രാജശ്രീയും രേഖയും സുലോചനയും സോൺ നാലിൽ വിജയികൾ Eastern Vanitha Chef of Kerala 2026: Zone 4 Semi-Finalists Announced
‘ഈസ്റ്റേൺ വനിത ഷെഫ് ഓഫ് കേരള 2026’ എന്ന പാചക മത്സരത്തിന്റെ സോൺ നാലിലെ സെമിഫൈനൽ മത്സരത്തിൽ തിരുവനന്തപുരത്തുനിന്നുള്ള രാജശ്രീ ആർ., കൊല്ലത്തുനിന്നുള്ള രേഖ ദിലീപ്, തിരുവനന്തപുരത്തുനിന്നുള്ള സുലോചന ആർ. എന്നിവർ വിജയികളായി. ഇവർ മൂവരും ഒക്ടോബർ 4ന് കൊച്ചി ലുലു മാളിൽ നടക്കുന്ന മെഗാ ഫൈനലിലേക്ക് യോഗ്യത നേടി. വിശിഷ്ടാതിഥിയായി മന്ത്രി സി.പി. ജോൺ ചടങ്ങിൽ സന്നിഹിതനായിരുന്നു. ആയിരക്കണക്കിന് എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 മത്സരാർത്ഥികളാണ് സെമിഫൈനലിൽ പങ്കെടുത്തത്. പ്രമുഖ പാചക വിദഗ്ധരായ ഷെഫ് അരുൺ, ഷെഫ് വിഷ്ണു, ഷെഫ് നോബിൻസ് അബ്രഹാം എന്നിവരായിരുന്നു വിധികർത്താക്കൾ.

കേരളത്തിലെ ഒന്നാം നമ്പർ ഷെഫിനെ കണ്ടെത്താനുള്ള ‘ഈസ്‌റ്റേൺ വനിത ഷെഫ് ഓഫ് കേരള2026’മത്സരത്തിന്റെ സോൺ നാലിലെ സെമിഫൈനലിൽ രാജശ്രീ ആർ. (തിരുവനന്തപുരം), രേഖ ദിലീപ് (കൊല്ലം), സുലോചന ആർ. (തിരുവനന്തപുരം) എന്നിവർ വിജയികളായി. മൂവരും ഒക്ടോബർ 4 ന് കൊച്ചി ലുലു മാളിൽ നടക്കുന്ന മെഗാ ഫൈനൽ മത്സരത്തിലേക്കു യോഗ്യത നേടി.
ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ആയിരുന്നു വിശിഷ്ടാതിഥി. വിജയികൾക്കുള്ള സമ്മാനദാനം. മന്ത്രി നിർവഹിച്ചു.
ഇന്ന് ഉച്ച കഴിഞ്ഞ് തിരുവനന്തപുരം ലുലു മാളിൽ വച്ചായിരുന്നു മത്സരം. എണ്ണായിരത്തിൽപ്പരം എൻട്രികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട15പേരാണ് സെമിഫൈനലിൽ മത്സരിച്ചത്. പ്രശസ്ത പാചകവിദഗ്ധരായ ഷെഫ് അരുണ്‍ ദേവും ഷെഫ് വിഷ്ണുവും ഷെഫ് നോബിൻസ് എബ്രഹാമുമായിരുന്നു വിധികർത്താക്കൾ. രാജ് കലേഷും ശ്രുതി എടശ്ശേരിപറമ്പിലും പ്രശസ്ത ഫുഡ് ക്രിട്ടിക്കും വ്ലോഗ്റുമായ എബിൻ ജോസും അവതാരകനായ പരിപാടി ജനകീയപങ്കാളിത്തത്താൽ ശ്രദ്ധേയമായി.
സമ്മാന ദാന ചടങ്ങിൽ ഓർക് ല ഇന്ത്യ ഈസ്റ്റേൺ ബ്രാൻഡ് മാനേജർമാരായ ജെഫ്രി ജോഷ്വ, ബെനില പോൾ എന്നിവരും വനിത സിഇഒ വി. സജീവ് ജോർജ് എന്നിവരും പങ്കെടുത്തു.