വൃത്തിക്ക് യുറേക്കാ ഫോർബ്സിന്റെ സമ്മാനം; ‘എന്റെ വീട്, എന്റെ സ്വർഗം’ കോണ്ടസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു Ente Veedu Ente Swargam Contest: Winners Announced with Exciting Prizes
‘എന്റെ വീട്, എന്റെ സ്വർഗം’ എന്ന ആശയത്തെ മുൻനിർത്തി വനിതയും യുറേക്കാ ഫോർബ്സും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു. വീടിനെ ഏറ്റവും സുന്ദരമായി കാത്തുസൂക്ഷിക്കുന്നവരെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ഈ മത്സരത്തിൽ, ആകർഷകമായ ചിത്രങ്ങൾ അയച്ച 10 ഫൈനലിസ്റ്റുകളിൽ നിന്നാണ് മൂന്നുപേരെ വിജയികളായി തിരഞ്ഞെടുത്തത്. ഒന്നാം സമ്മാനം കണ്ണൂർ സ്വദേശിനിയായ താജുന്നിസ കെ.പി.കെ.ക്കും, രണ്ടാം സമ്മാനം എറണാകുളം സ്വദേശിനി ഷീജ തോമസിനും, മൂന്നാം സമ്മാനം മലപ്പുറം സ്വദേശി ഫാത്തിമ ഷെറിനും ലഭിച്ചു. വിജയികൾക്ക് യുറേക്കാ ഫോർബ്സിന്റെ സ്മാർട്ട് ക്ലീനിംഗ് ഉൽപ്പന്നങ്ങളാണ് സമ്മാനമായി നൽകിയത്.

വൃത്തിക്ക് സമ്മാനവുമായി എത്തിയ ‘എന്റെ വീട്, എന്റെ സ്വർഗം’ കോണ്ടസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. യുറേക്കാ ഫോർബ്സ് ആണ് വിജയികള്‍ക്ക് ആകർഷകമായ സമ്മാനങ്ങൾ നല്‍കുന്നത്. ‘എന്റെ വീട്, എന്റെ സ്വർഗം’ എന്ന ഹൃദ്യമായ ആശയം മുൻനിർത്തിയാണ് വനിതയും യുറേക്കാ ഫോർബ്സും ചേര്‍ന്ന് മത്സരം സംഘടിപ്പിച്ചത്.
വീടിനെ സ്വർഗ തുല്യമായി കാണുന്നവർക്ക് അവിടുത്തെ ഓരോ ഇടങ്ങളും പ്രിയപ്പെട്ടതായിരിക്കും. വീട് വലുതോ, ചെറുതോ ആയിക്കോട്ടെ ഏറ്റവും സുന്ദരവും മനോഹരവുമായി കാത്തു സൂക്ഷിക്കുന്നവര്‍ക്കു വേണ്ടിയാണ് മത്സരം ഒരുക്കിയത്. വീടിന്റെ വൃത്തിയും ചിട്ടയുമുള്ള ഇന്റീരിയറിന്റെ ആകർഷകമായ ചിത്രങ്ങൾ അയച്ചു തന്നവരില്‍ നിന്ന് തിരഞ്ഞെടുത്ത 10 ഫൈനലിസ്റ്റുകളാണ് അവസാന റൗണ്ടില്‍ മത്സരിച്ചത്. അവരില്‍ നിന്നാണ് 3 വിജയികളെ കണ്ടെത്തിയത്.
വിജയികളുടെ വിശദാംശങ്ങൾ ചുവടെ;
വനിത മാസികയുടെ ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം പേജിലൂടെ നടന്ന വോട്ടിങ്ങില്‍ പങ്കെടുത്ത 10 ഫൈനലിസ്റ്റുകളില്‍ നിന്ന് വോട്ടുകളുടെയും ആഭ്യന്തര ജൂറി തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് 3 വിജയികളെ തിരഞ്ഞെടുത്തത്.
ഒന്നാം സമ്മാനം: താജുന്നിസ കെ.പി.കെ, കണ്ണൂർ. 48,999 രൂപ വിലമതിക്കുന്ന ഫോബ്സ് സ്മാർട്ട്ക്ലീൻ വിത്ത് ഓട്ടോബിൻ S2 സമ്മാനമായി ലഭിക്കും.
രണ്ടാം സമ്മാനം: ഷീജ തോമസ്, എറണാകുളം. 34,499 രൂപ വിലയുള്ള ഫോബ്സ് സ്മാർട്ട്ക്ലീൻ വിത്ത് ഹോം മാപ്പിങ് S2 സമ്മാനമായി ലഭിക്കും.
മൂന്നാം സമ്മാനം: ഫാത്തിമ ഷെറിൻ, മലപ്പുറം. 14,499 രൂപ വിലമതിക്കുന്ന വെറ്റ് ആൻഡ് ഡ്രൈ വാക്വം ക്ലീനർ സമ്മാനമായി ലഭിക്കും.