‘നേര് സിനിമയുടെ കഥ എന്റെ കേസ് ഫയലിൽ ഉള്ളതല്ല’: സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ Special Public Prosecutor R.S. Vijay Mohan Opens Up About Neru
മോഹൻലാൽ നായകനായ ‘നേര്’ എന്ന സിനിമയിലെ അഡ്വ. വിജയ് മോഹൻ എന്ന കഥാപാത്രത്തിന്റെ പേരിന് പിന്നിലെ യഥാർഥ വ്യക്തിയായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു. സിനിമയുടെ കഥ തിരക്കഥാകൃത്തുക്കളുടെ ഭാവനാസൃഷ്ടിയാണെങ്കിലും, കോടതിയിലെ ചില അനുഭവങ്ങളുമായി ഇതിന് സാമ്യമുണ്ട്. ബാല്യകാലത്ത് ലൈംഗിക ചൂഷണത്തിന് ഇരയായവർക്ക് നീതി ഉറപ്പാക്കാൻ സർക്കാർ നിയമിച്ചിട്ടുള്ള അദ്ദേഹത്തിന്റെ കോടതിയനുഭവങ്ങളുടെ യാഥാർത്ഥ്യങ്ങൾ നവംബർ ലക്കം വനിതയിൽ വായിക്കാം.

‘നേര്’ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച അഡ്വ. വിജയ് മോഹൻ എന്ന പേരിന്റെ യഥാർഥ ഉടമ അങ്ങല്ലേ എന്ന ചോദ്യത്തിനു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ നൽകിയ മറുപടി
‘‘ആ സിനിമയുടെ കഥ എന്റെ കേസ് ഫയലിൽ ഉള്ളതല്ല. കോടതിയിൽ കൈകാര്യം ചെയ്ത ഒരു കേസിന്റെ ചില അനുഭവങ്ങളുമായി അതിനു സാമ്യമുണ്ട്. സക്സസ്ഫുൾ ആയ ഒരു പ്രോസിക്യൂട്ടറുടെ പേര് വേണം എന്നതിനാൽ എന്റെ പേര് തന്നെ ഉപയോഗിക്കുന്നു എന്നാണ് അണിയറക്കാർ അന്നു പറഞ്ഞത്.’’
ആ സിനിമയുടെ കഥയും മോഹൻലാൽ കഥാപാത്രവും നേരിന്റെ തിരക്കഥാകൃത്തുക്കളുടെ ഭാവനാസൃഷ്ടിയാണ്.
ബാല്യകാലത്തു ലൈംഗിക ചൂഷണത്തിനു വിധേയരായവർക്കു നീതി ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നിയമിച്ചിട്ടുള്ള അഡീഷനൽ ഗവൺമെന്റ് പ്ലീഡറും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുമാണ് അഡ്വ. ആർ. എസ്. വിജയ് മോഹൻ. അദ്ദേഹത്തിന്റെ കോടതിയനുഭവങ്ങളുടെ പൊള്ളിക്കുന്ന യാഥാർഥ്യം നവംബർ ലക്കം വനിതയിൽ വായിക്കുക.