സന്തോഷത്തിന്റെ പടിവാതിൽക്കൽ പതിയിരുന്നത് മരണം. ഗൃഹപ്രവേശനത്തിന്റെ സന്തോഷം കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് പൊന്നുമോളുടെ മരണവാർത്ത. മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ മുണ്ടേരി സ്വദേശിയായ നാലു വയസ്സുകാരി മരിച്ച വാർത്തയാണ് നാടിനൊന്നാകെ വേദനയാകുന്നത്. മയ്യിൽ ഐടിഎം കോളജ് ചെയർമാൻ സിദ്ദീഖിന്റെയും

സന്തോഷത്തിന്റെ പടിവാതിൽക്കൽ പതിയിരുന്നത് മരണം. ഗൃഹപ്രവേശനത്തിന്റെ സന്തോഷം കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് പൊന്നുമോളുടെ മരണവാർത്ത.

മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ മുണ്ടേരി സ്വദേശിയായ നാലു വയസ്സുകാരി മരിച്ച വാർത്തയാണ് നാടിനൊന്നാകെ വേദനയാകുന്നത്. മയ്യിൽ ഐടിഎം കോളജ് ചെയർമാൻ സിദ്ദീഖിന്റെയും സബീനയുടെയും മകൾ ഐസ മറിയം ആണ് മരിച്ചത്. ഇന്നലെ രാത്രി ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ രാമനഗരിയിലാണ് അപകടം.

ADVERTISEMENT

ഇവരുടെ ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് കുടുംബസമേതം രണ്ടു കാറുകളിലായി ബംഗളൂരുവിൽ വീട്ടുപകരണങ്ങൾ വാങ്ങാൻ പോയി മടങ്ങുന്നതിനിടെയാണ് അപകടം. കാർ ഓടിച്ചിരുന്നയാളെ പരുക്കുകളോടെ ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് റിയാൻ, ഫാത്തിമത്ത് ശഹസ് എന്നിവരാണ് ഐസയുടെ സഹോദരങ്ങൾ.

ADVERTISEMENT
ADVERTISEMENT