കവിതയിലൂടെ കഥയും കാര്യവും പറഞ്ഞ് മനോരമ ഹോർത്തൂസിൽ പ്രിയ കവികളെത്തുന്നു: കവിതയ്ക്ക് വന്ന മാറ്റങ്ങൾ അറിയാം Manorama Hortus: A Confluence of Poetry
മനോരമ ഹോർത്തൂസിൽ കവിതയുടെ കനലെരിച്ച് മലയാളത്തിന്റെ പ്രിയകവികൾ സംഗമിക്കുന്നു. കവിത കരകവിഞ്ഞൊഴുകിയ കാലം മുതൽ സത്യാനന്തരകാലത്തെ കാവ്യസഞ്ചാരം വരെ 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിലെ ഹോർത്തൂസ് അരങ്ങിൽ ചർച്ചയാകും. കവിതയും മറ്റു കലകളും തമ്മിലുള്ള കൊടുക്കൽവാങ്ങലുകളെക്കുറിച്ചു കേരള സാഹിത്യ അക്കാദമി

മനോരമ ഹോർത്തൂസിൽ കവിതയുടെ കനലെരിച്ച് മലയാളത്തിന്റെ പ്രിയകവികൾ സംഗമിക്കുന്നു. കവിത കരകവിഞ്ഞൊഴുകിയ കാലം മുതൽ സത്യാനന്തരകാലത്തെ കാവ്യസഞ്ചാരം വരെ 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിലെ ഹോർത്തൂസ് അരങ്ങിൽ ചർച്ചയാകും.
കവിതയും മറ്റു കലകളും തമ്മിലുള്ള കൊടുക്കൽവാങ്ങലുകളെക്കുറിച്ചു കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ.സച്ചിദാനന്ദനുമായി ഹിന്ദി കവി അശോക് വാജ്പേയി സംവദിക്കും. മലയാളകവികൾക്കുപുറമേ വിദേശ കവികളുടെ അവതരണവും ഉണ്ടാകും.
ഹോർത്തൂസിലെ കവിതാ കേരളം:
കെ.സച്ചിദാനന്ദൻ, കെ.ജി.എസ്., റഫീക്ക് അഹമ്മദ്, വീരാൻകുട്ടി, കൽപറ്റ നാരായണൻ, എസ്.ജോസഫ്, സുകുമാരൻ ചാലിഗദ്ദ, പി.പി.രാമചന്ദ്രൻ, വി.എം.ഗിരിജ, അനിത തമ്പി, കെ.ആർ.ടോണി, ഇ.സന്ധ്യ, പി.എൻ.ഗോപീകൃഷ്ണൻ, എസ്.കലേഷ്, കെ.രാജഗോപാൽ, പി.എം.ഗോവിന്ദനുണ്ണി, ശ്യാം സുധാകർ .