'അതിജീവിതയ്ക്ക് സമ്പൂര്‍ണ നീതി ലഭിച്ചില്ല, ദിലീപിന്റെ നീക്കം കാര്യങ്ങള്‍ വഴിതിരിച്ചുവിടാന്‍...': പ്രതികരിച്ച് ഉമ തോമസ്
മഞ്ജു വാരിയര്‍ക്കെതിരായ ദിലീപിന്റെ പരാമര്‍ശം വളച്ചൊടിക്കലെന്ന് ഉമാ തോമസ് എംഎല്‍എ. ഇതുവരെ പറയാത്ത കാര്യങ്ങളാണ് ഉന്നയിക്കുന്നത്. നീക്കം കാര്യങ്ങള്‍ വഴിതിരിച്ചുവിടാനാണ്. അതിജീവിതയ്ക്ക് സമ്പൂര്‍ണ നീതി ലഭിച്ചില്ലെന്നും ഉമ തോമസ് പറഞ്ഞു. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പ്രതിച്ചേര്‍ക്കാന്‍ തനിക്കെതിരായി

മഞ്ജു വാരിയര്‍ക്കെതിരായ ദിലീപിന്റെ പരാമര്‍ശം വളച്ചൊടിക്കലെന്ന് ഉമാ തോമസ് എംഎല്‍എ. ഇതുവരെ പറയാത്ത കാര്യങ്ങളാണ് ഉന്നയിക്കുന്നത്. നീക്കം കാര്യങ്ങള്‍ വഴിതിരിച്ചുവിടാനാണ്. അതിജീവിതയ്ക്ക് സമ്പൂര്‍ണ നീതി ലഭിച്ചില്ലെന്നും ഉമ തോമസ് പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പ്രതിച്ചേര്‍ക്കാന്‍ തനിക്കെതിരായി പൊലീസ് നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് ദിലീപ്. അന്വേഷണസംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധമെന്നും ദിലീപ്. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി. ഉത്തരവ് പകർപ്പ് ലഭിച്ചശേഷം തുടർനടപടികളെന്നും ദിലീപ്.
ഇതിനിടെ ദിലീപിനെ അനുകൂലിച്ച് യുഡിഎഫ് കണ്‍വീനര്‍ രംഗത്തുവന്നു. നടന്‍ ദിലീപിന് നീതി കിട്ടിയെന്ന് അടൂര്‍ പ്രകാശ്. ദിലീപുമായി അടുത്ത ബന്ധം, വ്യക്തിപരമായി സന്തോഷമെന്നും അടൂര്‍ പ്രകാശ്. അറസ്റ്റ് സര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചതായും അടൂര്‍ പ്രകാശ് പറഞ്ഞു.