ആത്മഹത്യാ ഭീഷണി മുഴക്കി തന്ത്രത്തില്‍ കൈക്കലാക്കിയ 17 വയസുകാരിയുടെ നഗ്ന ഫോട്ടോകള്‍ പോണ്‍ വെബ്‌സൈറ്റുകളിൽ അപ് ലോഡ് ചെയ്ത് പ്രചരിപ്പിച്ച 20കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട ചിറ്റാറിലാണ് സംഭവം. ചിറ്റാർ ആനപ്പാറ സ്വദേശി രാഹുൽ മധുവാണ് (20) അറസ്റ്റിലായത്. രാഹുൽ പെൺകുട്ടിയുമായി പ്രണയത്തിലായ ശേഷം,

ആത്മഹത്യാ ഭീഷണി മുഴക്കി തന്ത്രത്തില്‍ കൈക്കലാക്കിയ 17 വയസുകാരിയുടെ നഗ്ന ഫോട്ടോകള്‍ പോണ്‍ വെബ്‌സൈറ്റുകളിൽ അപ് ലോഡ് ചെയ്ത് പ്രചരിപ്പിച്ച 20കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട ചിറ്റാറിലാണ് സംഭവം. ചിറ്റാർ ആനപ്പാറ സ്വദേശി രാഹുൽ മധുവാണ് (20) അറസ്റ്റിലായത്.

രാഹുൽ പെൺകുട്ടിയുമായി പ്രണയത്തിലായ ശേഷം, നഗ്നഫോട്ടോകൾ അയച്ച് കൊടുക്കുവാൻ നിർബന്ധിക്കുകയായിരുന്നു. അത് നടക്കില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെ, രാഹുല്‍ മറ്റൊരു തന്ത്രമെടുത്തു.

ADVERTISEMENT

ഫോട്ടോ അയച്ചുകൊടുത്തില്ലെങ്കിൽ ഇഷ്ടമില്ലെന്ന് കരുതുമെന്നും, ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഫോട്ടോകൾ കൈക്കലാക്കിയത്. അതിനുശേഷം ഈ നഗ്ന ഫോട്ടോകളെല്ലാം രാഹുല്‍ വെബ്‌സൈറ്റുകളിൽ അപ് ലോഡ് ചെയ്യുകയായിരുന്നു.

തുടർന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പടം ഡീലീറ്റ് ചെയ്യാനായി പണം ആവശ്യപ്പെട്ടു. പ്രതിയെ ചിറ്റാർ പൊലീസ് ഇൻസ്‌പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പിടികൂടിയത്. രാഹുൽ മധുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ADVERTISEMENT
Kerala Police Arrest Accused in Cyber Crime Case:

Nude photos of a minor obtained through death threat are uploaded on porn sites, leading to an arrest. The accused, Rahul Madhu, has been remanded in custody for his actions in Pathanamthitta.

ADVERTISEMENT