‘ലോണ്‍ മുടങ്ങി, എല്ലാവരും അച്ചാര്‍ വാങ്ങി സഹായിക്കണം’; കണ്ണിമാങ്ങ അച്ചാറിന്റെ ബിസിനസ് തുടങ്ങി ജിജി മാരിയോ, വിഡിയോ
ഫിലോകാലിയ ഫൗണ്ടേഷൻ നടത്തുന്ന ഇൻഫ്ലുവൻസർ ദമ്പതികളായ മാരിയോ ജോസഫും ഭാര്യ ജിജി മാരിയോയും തമ്മിലുള്ള കുടുംബപ്രശ്നം സൈബറിടത്ത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നം അടിപിടിയിലെത്തിയതോടെ പൊലീസ് കേസെടുത്തിരുന്നു. മാരിയോ ജോസഫ് തന്നെ ക്രൂരമായി മർദിച്ചെന്നായിരുന്നു ജിജിയുടെ പരാതി.

ഇപ്പോഴിതാ ജിജി മാരിയോയുടെ പുതിയ വിഡിയോ രംഗത്ത് വന്നിരിക്കുകയാണ്. കണ്ണിമാങ്ങ അച്ചാര്‍ ബിസിനസ് തുടങ്ങിയെന്നും എല്ലാവരും വാങ്ങി സഹായിക്കണമെന്നും ജിജി മാരിയോ പറയുന്നു. മുന്‍പ് മാരിയോ ജോസഫുമായുള്ളത് കുടുംബ പ്രശ്നങ്ങളല്ലെന്ന് ജിജി പറഞ്ഞിരുന്നു.
ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രൊഫഷണല്‍ പ്രശ്നങ്ങളാണെന്നായിരുന്നു അവര്‍ പ്രതികരിച്ചത്. നാലു വര്‍ഷമായി ട്രസ്റ്റ് നന്നായി മുന്നോട്ട് പോവുകയായിരുന്നു. ഇതേ പേരില്‍ മാരിയോ കമ്പനി ആരംഭിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതെന്നും ജിജി പറഞ്ഞിരുന്നു.