‘കുട്ടികളെ ട്യൂഷനെടുക്കാന്‍ വന്ന അധ്യാപകനൊപ്പം ഭാര്യ ഇറങ്ങിപ്പോയി’; ദിവസക്കൂലിക്ക് ജോലി ചെയ്താണ് അവരെ പോറ്റിയിരുന്നത്, വേദന പങ്കിട്ട് യുവാവ്
കുട്ടികളെ ട്യൂഷനെടുക്കാന്‍ എത്തിയ അധ്യാപകനൊപ്പം ഭാര്യ ഇറങ്ങിപ്പോയെന്ന പരാതിയുമായി ഭർത്താവ്. ഭാര്യയും കാമുകനും ഒത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയാണ് ഭര്‍ത്താവ് എക്സിലൂടെ വിഡിയോ പങ്കിട്ടത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. "ഞാന്‍ മനീഷ് തിവാരി. റോഷ്നി റാണിയാണ്

കുട്ടികളെ ട്യൂഷനെടുക്കാന്‍ എത്തിയ അധ്യാപകനൊപ്പം ഭാര്യ ഇറങ്ങിപ്പോയെന്ന പരാതിയുമായി ഭർത്താവ്. ഭാര്യയും കാമുകനും ഒത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയാണ് ഭര്‍ത്താവ് എക്സിലൂടെ വിഡിയോ പങ്കിട്ടത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
"ഞാന്‍ മനീഷ് തിവാരി. റോഷ്നി റാണിയാണ് എന്റെ ഭാര്യ. ട്യൂഷൻ എടുക്കാനായി ഞങ്ങളുടെ വീട്ടിൽ വന്ന കുമാർ മേത്തയ്ക്കൊപ്പം അവള്‍ ഒളിച്ചോടിപ്പോയി. എന്റെ രണ്ടു കുട്ടികളെയും ഉപേക്ഷിച്ചാണ് അവള്‍ ഇറങ്ങിപ്പോയത്. ഇനി എനിക്ക് അവളെ വേണ്ട. ദിവസക്കൂലിക്ക് ജോലി ചെയ്താണ് ഭാര്യയെയും കുഞ്ഞുങ്ങളെയും ഞാന്‍ പോറ്റിയിരുന്നത്. ഭാര്യയുമായി വഴക്കോ തര്‍ക്കമോ ഇല്ലായിരുന്നു. ഈ ഒളിച്ചോട്ടം എന്നെ ഏറെ വേദനിപ്പിച്ചു."– തെളിവ് സഹിതം ഭർത്താവ് വിഡിയോയിൽ പറയുന്നു.
യുവതിയുടെയും അധ്യാപകന്റെയും സ്വകാര്യ ഫോട്ടോ ഉള്‍പ്പെടുന്ന ഒരു ഫയലും കൊണ്ടുവന്നാണ് ഭർത്താവിന്റെ വിശദീകരണം. ഹിന്ദിയിലാണ് വിശദീകരിക്കുന്നത്. എന്നാല്‍ ഈ സംഭവം നടന്നത് എവിടെയാണെന്ന് വിഡിയോയില്‍ വ്യക്തമല്ല. ഭാര്യയുടെ ഒളിച്ചോട്ടം തന്നെ ഏറെ ഞെട്ടിച്ചുവെന്നും വിഡിയോയിൽ മനീഷ് പറയുന്നു.