കളിക്കുന്നതിനിടയില്‍ തൊണ്ടയിൽ ചെറിയ കല്ല് കുടുങ്ങി, ശ്വാസംമുട്ടി കുഞ്ഞ്; ആശുപത്രിയിൽ എത്തിച്ച ഒരു വയസ്സുകാരന് ദാരുണാന്ത്യം
പൊന്നാനിയിൽ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്റൂഫിന്റെയും റുമാനയുടെയും മകന്‍ ഒരു വയസ്സുകാരനായ അസ്ലമാണ് കല്ല് തൊണ്ടയില്‍ കുരുങ്ങി മരിച്ചത്. ഇന്നലെ രാവിലെ ആണ് കളിക്കുന്നതിനിടയില്‍ തൊണ്ടയിൽ ചെറിയ കല്ല് കുടുങ്ങിയത്. വീട്ടുകാര്‍ക്ക് ഇത്

പൊന്നാനിയിൽ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്റൂഫിന്റെയും റുമാനയുടെയും മകന്‍ ഒരു വയസ്സുകാരനായ അസ്ലമാണ് കല്ല് തൊണ്ടയില്‍ കുരുങ്ങി മരിച്ചത്. ഇന്നലെ രാവിലെ ആണ് കളിക്കുന്നതിനിടയില്‍ തൊണ്ടയിൽ ചെറിയ കല്ല് കുടുങ്ങിയത്. വീട്ടുകാര്‍ക്ക് ഇത് മനസ്സിലായിരുന്നില്ല.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആദ്യം ചങ്ങരകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിശോധനയിൽ തൊണ്ടയിൽ കല്ല് കുടുങ്ങിയതാണെന്ന് വ്യക്തമായി. എന്നാൽ ഇന്നലെ രാത്രിയോടുകൂടി മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. കബറടക്കം ഇന്ന് രാവിലെ പള്ളിക്കര ജുമാ മസ്ജിദിൽ രാവിലെ 9:00 മണിക്ക് നടന്നു.