കേരളത്തിലെ ആരോഗ്യമേഖലയെ പ്രകീർത്തിച്ച് സ്പെയിനിൽ നിന്നെത്തിയ സോളോ ട്രാവലർ വെറോനിക്ക. ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ എത്തിയ അനുഭവമാണ് സഞ്ചാരിയായ വെറോനിക്ക പങ്കുവച്ചത്. വെറോനിക്ക ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച അനുഭവം വൈറലായിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം വെറോനികയുടെ റീൽ കണ്ടത്. സ്പെയിനിൽ

കേരളത്തിലെ ആരോഗ്യമേഖലയെ പ്രകീർത്തിച്ച് സ്പെയിനിൽ നിന്നെത്തിയ സോളോ ട്രാവലർ വെറോനിക്ക. ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ എത്തിയ അനുഭവമാണ് സഞ്ചാരിയായ വെറോനിക്ക പങ്കുവച്ചത്. വെറോനിക്ക ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച അനുഭവം വൈറലായിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം വെറോനികയുടെ റീൽ കണ്ടത്. 

ADVERTISEMENT

സ്പെയിനിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണണമെങ്കിൽ ഏകദേശം എട്ടു മാസത്തോളം കാത്തിരിക്കണം. എന്നാൽ, ഇന്ത്യയിൽ നേരത്തെ ബുക്കിങ് എടുക്കണ്ട, നേരെ ആശുപത്രിയിലേക്ക് എത്തുക. റജിസ്റ്റർ ചെയ്യുക. അതിനുശേഷം 10 മിനിറ്റിൽ താഴെ മാത്രമാണ് ഡെർമറ്റോളജിസ്റ്റിനെ കാണാൻ കാത്തിരിക്കേണ്ടി വന്നത്. ഇതെല്ലാം ഒരു പൊതു ആശുപത്രിയിലാണ് സംഭവിച്ചത് എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും വെറോനിക്ക വ്യക്തമാക്കുന്നു.

ADVERTISEMENT

ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ ഡെർമറ്റോളജിസ്റ്റിനെ കാണാനെത്തിയതായിരുന്നു വെറോനിക. 'ഇന്ത്യയിലെ പബ്ലിക് ആശുപത്രിയിലെ അനുഭവം' എന്ന അടിക്കുറിപ്പോടെയാണ് വെറോനിക വിഡിയോ പങ്കുവച്ചിരിക്കുന്നത്. സത്യത്തിൽ ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും ഒരു പൊതു ആശുപത്രി ഇത്തരത്തിൽ പ്രവർത്തിക്കുന്നു എന്നത് തന്നെ സംബന്ധിച്ച് അവിശ്വസനീയമായ കാര്യമാണെന്നും അവർ പറയുന്നു. ഇന്ത്യയിൽ മുഴുവൻ സ്ഥലത്തും ഇത്തരത്തിലാണോ എന്ന് തനിക്ക് അറിയില്ലെന്നും അവർ വ്യക്തമാക്കുന്നു.

ADVERTISEMENT
Spanish Traveler Praises Kerala's Healthcare System:

Kerala healthcare is praised by a solo traveler from Spain, Veronica. She shared her experience at the General Hospital in Alappuzha, highlighting the efficiency and accessibility of public healthcare in Kerala.

ADVERTISEMENT