പാനൂർ ചെണ്ടയാട് അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം. ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം കുനിയിൽ ചമ്പടത്ത് അഷികയാണ് (31) മരിച്ചത്. പാട്യം വെസ്റ്റ് യുപി സ്കൂൾ അധ്യാപികയായിരുന്നു. ഇതേ സ്കൂളിലെ ബസ് ഡ്രൈവറായ ശരത്താണ് ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

പാനൂർ ചെണ്ടയാട് അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം. ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം കുനിയിൽ ചമ്പടത്ത് അഷികയാണ് (31) മരിച്ചത്. പാട്യം വെസ്റ്റ് യുപി സ്കൂൾ അധ്യാപികയായിരുന്നു. ഇതേ സ്കൂളിലെ ബസ് ഡ്രൈവറായ ശരത്താണ് ഭർത്താവ്.

ADVERTISEMENT

പ്രണയ വിവാഹമായിരുന്നു ഇവരുടേത്. കുടുംബജീവിതത്തില്‍ ഉണ്ടായ പ്രശ്നത്തെത്തുടർന്ന് വിവാഹമോചനത്തിന് ഒരുങ്ങിയെങ്കിലും പിന്നീട് ഒരുമിച്ച് പോകുകയായിരുന്നു. ശരത്തിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സംസ്കാരം നടത്തി. തുടർന്നാണ് കുടംബം പരാതിയുമായി പൊലീസിനെ സമീപിച്ചത്. രുദ്രൻ ആണ് അഷികയുടെ മകൻ. അച്ഛൻ: അശോകൻ. അമ്മ : രോഹിണി.

ADVERTISEMENT

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ADVERTISEMENT
Teacher's Death in Panur: Family Alleges Mystery:

Panur death focuses on the mysterious suicide of a teacher in Chendayad, Kerala. The family has filed a complaint alleging foul play surrounding the death of Ashika, a teacher at Pathyam West UP School.